കളർഫുളായി സ്കൂൾ പ്രവേശനോത്സവം
Friday, June 2, 2023 12:47 AM IST
ച​ങ്ങ​നാ​ശേ​രി: പു​ത്ത​നു​ടു​പ്പും പു​ത്ത​ന്‍ബാ​ഗും കു​ട​ക​ളു​മാ​യി അ​വ​ര്‍ സ്‌​കൂ​ളു​ക​ളി​ലെ​ത്തി. മ​ധു​രം വി​ള​മ്പി​യും പൂ​ക്ക​ള്‍ കൈ​മാ​റി​യും സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍കി​യും സ്‌​കൂ​ളു​ക​ളി​ല്‍ ന​വാ​ഗ​ത​രെ വ​ര​വേ​റ്റു. വാ​ദ്യ​മേ​ള​ങ്ങ​ളും ക​ലാ​സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളും റാ​ലി​യും പ്ര​വേ​ശ​നോ​ത്സ​വ​ത്തെ ആ​ഘോ​ഷ​മാ​ക്കി. വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വേ​ശ​നോ​ത്സ ദി​ന​ത്തി​ല്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.
എ​സ്ബി സ്‌​കൂ​ളി​ല്‍
ച​ങ്ങ​നാ​ശേ​രി എ​സ്ബി സ്‌​കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ല​യ​ക​വാ​ട​ത്തി​ല്‍ നി​ന്നാ​രം​ഭി​ച്ച പ്ര​വേ​ശ​നോ​ത്സ​വ റാ​ലി മു​ന്‍സി​പ്പ​ല്‍ വൈ​സ്‌​ചെ​യ​ര്‍മാ​ന്‍ ബെ​ന്നി ജോ​സ​ഫ് ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. എ​ന്‍സി​സി നേ​വി, ആ​ര്‍മി, എ​സ്പി​സി, സ്‌​കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്‌​സ്, റെ​ഡ്ക്രോ​സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ്യാ​ര്‍ഥി കേ​ഡ​റ്റു​ക​ള്‍ അ​ണി​നി​ര​ന്നു. പ്ല​ക്കാ​ര്‍ഡു​ക​ള്‍ പി​ടി​ച്ചും മ​ഹാ​ന്മാ​രു​ടെ വേ​ഷ​മ​ണി​ഞ്ഞു​മാ​ണ് കു​ട്ടി​ക​ള്‍ റാ​ലി​യി​ല്‍ പ​ങ്കു ചേ​ര്‍ന്ന​ത്.
സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ റ​വ.​ഡോ. ക്രി​സ്റ്റോ നേ​ര്യം​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​ആ​ന്‍റ​ണി മാ​ത്യു, ഹെ​ഡ് മാ​സ്റ്റ​ര്‍ ഫാ. ​റോ​ജി വ​ല്ല​യി​ല്‍, ഫാ. ​ജോ​സ​ഫ്കു​ട്ടി പാ​റ​ത്താ​നം, ജോ​ര്‍ജ് സു​നു, വ​ര്‍ഗീ​സ് ആ​ന്‍റ​ണി, റി​ന്‍സ് വ​ര്‍ഗീ​സ്, ജോ​സ​ഫ് ചാ​ക്കോ, ലീ​നാ മാ​ത്യൂ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മ​നു മ​ങ്കൊ​മ്പ് അ​വ​ത​രി​പ്പി​ച്ച മാ​ജി​ക് ഷോ ​കു​ട്ടി​ക​ളി​ല്‍ ആ​വേ​ശ​മു​ണ​ര്‍ത്തി.
സെ​ന്‍റ് ജോ​സ​ഫ്‌​സി​ല്‍
ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ജോ​സ​ഫ് ഗേ​ള്‍സ് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം മു​നി​സി​പ്പ​ല്‍ ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ ബീ​ന ജോ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ങ്ങ​നാ​ശേ​രി എ​സ്എ​ച്ച്ഒ റി​ച്ചാ​ര്‍ഡ് വ​ര്‍ഗീ​സ് സ​ന്ദേ​ശം ന​ല്‍കി.
സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ സി​സ്റ്റ​ര്‍ സൂ​സ​ന്‍ റോ​സ്, പ്രി​ന്‍സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ലി​ല്ലി തെ​രേ​സ്, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ ധ​ന്യ തെ​രേ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ ജോ​ര്‍ജ്, എം.​ജെ. ജോ​സു​കു​ട്ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
സെ​ന്‍റ് തെ​രേ​സാ​സി​ല്‍
വാഴപ്പള്ളി സെ​ന്‍റ് തെ​രേ​സാ​സ് ഹൈ​സ്‌​കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ സി​സ്റ്റ​ര്‍ ബെ​റ്റി റോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി പ്രി​ന്‍സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ടി​സാ പ​ടി​ഞ്ഞാ​റേ​ക്ക​ര, ഹൈ​സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ അ​നി​ജാ ആ​ല​ഞ്ചേ​രി​ല്‍, മു​ന്‍സി​പ്പ​ല്‍ കൗ​ണ്‍സി​ല​ര്‍ പ്രി​യ രാ​ജേ​ഷ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ് പി. ​ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വാ​ഴ​പ്പ​ള്ളി സെ​ന്‍റ് തെ​രേ​സാ​സ് എ​ല്‍പി സ്‌​കൂ​ളി​ല്‍ ന​ട​ന്ന പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ല്‍ സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ സി​സ്റ്റ​ര്‍ ബെ​റ്റി റോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ര്‍ഡ്കൗ​ണ്‍സി​ല​ര്‍ പ്രി​യ രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. മു​ന്‍സി​പ്പ​ല്‍ ആ​രോ​ഗ്യ സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ എ​ത്സ​മ്മ ജോ​ബ്, സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ റ്റെ​സി​ന്‍ ക​ട​ന്തോ​ട്, ജോ​സ​ഫ് സേ​വ്യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. റാ​ലി​യും സം​ഘ​ടി​പ്പി​ച്ചു.
സെ​​​ന്‍റ ആ​​​ന്‍സി​​​ല്‍
ച​​​ങ്ങ​​​നാ​​​ശേ​​​രി സെ​​​ന്‍റ് ആ​​​ന്‍സ് ഗേ​​​ള്‍സ് ഹൈ​​​സ്‌​​​കൂ​​​ളി​​​ല്‍ പ്ര​​​വേ​​​ശ​​​നോ​​​ത്സ​​​വം മു​​​നി​​​സി​​​പ്പ​​​ല്‍ കൗ​​​ണ്‍സി​​​ല​​​ര്‍ ലി​​​സി വ​​​ര്‍ഗീ​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. സ്‌​​​കൂ​​​ള്‍ മാ​​​നേ​​​ജ​​​ര്‍ സി​​​സ്റ്റ​​​ര്‍ മേ​​​ഴ്‌​​​സി​​​ന്‍ എ​​​ഫ്‌​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഹെ​​​ഡ്മി​​​സ്ട്ര​​​സ് സി​​​സ്റ്റ​​​ര്‍ ബ്ലെ​​​സി​​​യ എ​​​ഫ്സി​​​സി, പി​​​ടി​​​എ പ്ര​​​സി​​​ഡ​​​ന്‍റ് റോ​​​യി കാ​​​പ്പ​​​ങ്ക​​​ല്‍, അ​​​ധ്യാ​​​പ​​​ക പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യ റാ​​​ണി​​​മോ​​​ള്‍ മാ​​​ത്യു, അ​​​ല്‍ഫോ​​​ന്‍സാ ജോ​​​സ​​​ഫ് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു. മ​​​ധു​​​രം ന​​​ല്‍കി​​​യും പു​​​സ്ത​​​കം, ബ​​​ലൂ​​​ണ്‍, തി​​​രി എ​​​ന്നി​​​വ ന​​​ല്‍കി​​​യും പു​​​തു​​​താ​​​യി വ​​​ന്ന മു​​​ഴു​​​വ​​​ന്‍ കു​​​ട്ടി​​​ക​​​ളെ​​​യും സ്വീ​​​ക​​​രി​​​ച്ചു.
സ​ബ് ജി​ല്ലാ​ത​ല പ്രവേശനോത്സവം
തൃ​ക്കൊ​ടി​ത്താ​നം: ച​ങ്ങ​നാ​ശേ​രി സ​ബ് ജി​ല്ലാ​ത​ല സ്‌​കൂ​ള്‍ പ്ര​വേ​ശ​നോ​ത്സ​വം തൃ​ക്കൊ​ടി​ത്താ​നം വി​ബി യു​പി സ്‌​കൂ​ളി​ല്‍ ന​ട​ന്നു. ജോ​ബ് മൈ​ക്കി​ള്‍ എം ​എ​ല്‍ എ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ജി. ​നീ​ല​ക​ണ്ഠ​ന്‍ പോ​റ്റി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍. രാ​ജു നി​ര്‍വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം മ​ഞ്ജു സു​ജി​ത്, എ​ഇ​ഒ പ്ര​മോ​ദ് ആ​ല​പ്പ​ട​മ്പ​ന്‍ എ​ന്നി​വ​ര്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ന്‍. സു​വ​ര്‍ണ കു​മാ​രി യു​ണി​ഫോം വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭാ​ത​ല സ്‌​കൂ​ള്‍ പ്ര​വേ​ശ​നോ​ത്സ​വം പെ​രു​ന്ന വെ​സ്റ്റ് എ​ല്‍പി സ്‌​കൂ​ളി​ല്‍ ന​ഗ​ര​സ​ഭാ വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ കെ.​എം. നെ​ജി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു.
തൃ​ക്കൊ​ടി​ത്താ​നം ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്‌​കൂ​ളി​ല്‍ ന​ട​ന്ന പ്ര​വേ​ശ​നോ​ത്സ​വം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ മ​ഞ്ജു സു​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പാ​യി​പ്പാ​ട് പ​ഞ്ചാ​യ​ത്ത് ത​ല പ്ര​വേ​ശ​നോ​ത്സ​വം പൂ​വം ഗ​വ.​യു​പി സ്‌​കൂ​ളി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ഡി മോ​ഹ​ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മാ​ട​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ത​ല പ്ര​വേ​ശ​നോ​ത്സ​വം കു​റ​മ്പ​നാ​ടം സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ല്‍പി സ്‌​കൂ​ളി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ണി​യ​മ്മ രാ​ജ​പ്പ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വാ​ഴ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് സ്‌​കൂ​ള്‍ ത​ല പ്ര​വേ​ശ​നോ​ത്സ​വം വെ​രൂ​ര്‍ സെ​ന്‍റ് മേ​രീ​സ് എ​ല്‍ പി ​സ്‌​കൂ​ളി​ല്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നു മു​ല​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കു​റി​ച്ചി പ​ഞ്ചാ​യ​ത്ത് ത​ല സ്‌​കൂ​ള്‍ പ്ര​വേ​ശ​നോ​ത്സ​വം മ​ഹാ​ത്മ അ​യ്യ​ന്‍കാ​ളി സ്മാ​ര​ക സ്‌​കൂ​ളി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജാ​ത സു​ശീ​ല​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. തൃ​ക്കൊ​ടി​ത്താ​നം പ​ഞ്ചാ​യ​ത്തു​ത​ല സ്‌​കൂ​ള്‍ പ്ര​വേ​ശ​നോ​ത്സ​വം ഗ​വ​ൺ​മെ​ന്‍റ് എ​ല്‍പി സ്‌​കൂ​ളി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ന്‍. സു​വ​ര്‍ണ​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.
പാ​യി​പ്പാ​ട് ഗ​വ​ണ്‍മെ​ന്‍റ് യു​പി സ്‌​കൂ​ളി​ല്‍ ന​ട​ന്ന പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് അം​ഗം ജെ​സി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ വി​നു ജോ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ജ​യിം​സ് വേ​ഷ്ണാ​ല്‍ മു​ഖ്യ സ​ന്ദേ​ശം ന​ല്‍കി.
കൂ​ത്ര​പ്പ​ള്ളി സെ​ന്‍റ് മേ​രീ​സിൽ
കൂ​ത്ര​പ്പ​ള്ളി സെ​ന്‍റ് മേ​രീ​സ് യു​പി സ്‌​കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം ക​റു​ക​ച്ചാ​ല്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജി നീ​ല​ത്തും​മു​ക്കി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​ര്‍ജ് കൊ​ച്ചു​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ര്‍ഡം​ഗം രാ​ജ​ന്‍ ത​ട്ടാ​ര​ടി​യി​ല്‍, സി​ബി​ച്ച​ന്‍ കു​രു​വി​ള, എ​ലി​സ​ബ​ത്ത് വ​ര്‍ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.