ധ​ന​സ​ഹാ​യ വി​ത​ര​ണം
Thursday, June 1, 2023 10:37 PM IST
കാ​ഞ്ഞി​ര​മ​റ്റം: സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കാ​ഞ്ഞി​ര​മ​റ്റം സ​ഹ​ക​ര​ണ​ബാ​ങ്കി​ന്‍റെ പ​രി​ധി​യി​ലു​ള്ള മു​ഴു​വ​ൻ എ​ൽ​പി, ഹൈ​സ്കൂ​ളു​ക​ളി​ൽ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന് ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്തു.
ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് മാ​ത്തു​ക്കു​ട്ടി ഞാ​യ​ർ​കു​ളം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​മോ​ഹ​ന​ൻ നാ​യ​ർ വ​ട​ക്കേ​പ​റ​മ്പി​ൽ, ബെ​റ്റി റോ​യി മ​ണി​യ​ങ്ങാ​ട്ട്, ടോ​മി​ച്ച​ൻ പി​രി​യ​ൻ​മാ​ക്ക​ൽ, ജെ​ജെ മ​റ്റം, ന​ന്ദ​ന​ൻ കാ​ക്ക​നാ​ട്, ബാ​ങ്ക് സെ​ക്ര​ട്ട​റി ഡെ​ബി ജോ​ർ​ജ്, സ്കൂ​ളു​ക​ളി​ലെ പ്ര​ഥ​മാ​ധ്യാ​പ​ക​രാ​യ സി​സ്റ്റ​ർ ലി​സ, ലി​ന്‍റോ തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മാ​ലി​ന്യ​മു​ക്ത കേ​ര​ളം ന​വ​കേ​ര​ളം
കാ​മ്പ​യി​ന്‍: ജ​ലാ​ശ​യം ശു​ചീ​ക​രി​ച്ചു

ത​ല​നാ​ട്: ത​ല​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന ജ​ല​സ്രോ​ത​സാ​യ മു​ട്ടം ഇ​ല​വും​പാ​റ മ​റ​യാ​ട്ടി​ക്ക​ല്‍ തോ​ട് മാ​ലി​ന്യ മു​ക്ത​കേ​ര​ളം ന​വ​കേ​ര​ളം കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി 2.8 കി​ലോ​മീ​റ്റ​ര്‍ പു​ന​രു​ദ്ധ​രി​ച്ച് നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കി. വെ​ള്ള​പ്പൊ​ക്ക​ത്തെ​ത്തു​ട​ര്‍​ന്ന് പ്ലാ​സ്റ്റി​ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ നി​റ​ഞ്ഞ് നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ട്ടി​രു​ന്നു. ഇ​വ നീ​ക്കം ചെ​യ്ത് ക​ല്ലു​ക​ള്‍ കൊ​ണ്ട് അ​ടി​യ​ണ​ക​ള്‍ നി​ര്‍​മി​ച്ചു. പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ഹ​രി​ത ക​ര്‍​മ​സേ​ന​യ്ക്കു കൈ​മാ​റി.
മ​ഹാ​ത്മ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി പ്ര​കാ​രം 1,60,569 രൂ​പ അ​ട​ങ്ക​ലാ​യു​ള്ള പ​ദ്ധ​തി​യി​ല്‍ 467 ദി​ന​ങ്ങ​ളി​ലാ​യി 37 തൊ​ഴി​ലാ​ളി​ക​ള്‍ പ​ങ്കാ​ളി​ക​ളാ​യി.