ഏ​​​ക​​​ദി​​​ന ശി​​​ല്‍​പ​​​ശാ​​​ല
Wednesday, May 31, 2023 1:56 AM IST
ക​​​ടു​​​ത്തു​​​രു​​​ത്തി: ക​​​ടു​​​ത്തു​​​രു​​​ത്തി പ​​​ഞ്ചാ​​​യ​​​ത്ത് പ​​​ബ്ലി​​​ക് ലൈ​​​ബ്ര​​​റി​​​യു​​​ടെ​​​യും കു​​​ടും​​​ബ​​​ശ്രീ​​​യു​​​ടെ​​​യും സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ ഇ​​​ന്നു ബാ​​​ല​​​വേ​​​ദി - വ​​​നി​​​താ​​​വേ​​​ദി ഏ​​​ക​​​ദി​​​ന ശി​​​ല്‍​പ​​​ശാ​​​ല ന​​​ട​​​ത്തും. ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ സെ​​​മി​​​നാ​​​റും പ​​​രി​​​പാ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ക്കും.

ലൈ​​​ബ്ര​​​റി ഹാ​​​ളി​​​ല്‍ രാ​​​വി​​​ലെ 10.30ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ശി​​​ല്‍​പ​​​ശാ​​​ല പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് സൈ​​​ന​​​മ്മ ഷാ​​​ജു ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. പ​​​ഞ്ചാ​​​യ​​​ത്തം​​​ഗം ശാ​​​ന്ത​​​മ്മ ര​​​മേ​​​ശ​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. പി.​​​യു. വാ​​​വ, ര​​​ശ്മി വി​​​നോ​​​ദ്, സ​​​ജി​​​ത അ​​​നീ​​​ഷ്, പി.​​​കെ. രാ​​​ഘ​​​വ​​​ന്‍, ശ്രീ​​​ദേ​​​വി സു​​​ബ്ബ​​​രാ​​​യ​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ക്കും.