തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗം
Monday, May 29, 2023 11:27 PM IST
പ​ന​മ​റ്റം: പ​ന​മ​റ്റം തെ​ക്ക് 299-ാം ന​മ്പ​ർ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗം ന​ട​ത്തി. കോ​ട്ട​യം താ​ലൂ​ക്ക് യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​മ​ധു, സെ​ക്ര​ട്ട​റി എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, ഇ​ൻ​സ്പെ​ക്ട​ർ ശ​ര​ത്ച​ന്ദ്ര​ൻ, വ​നി​താ യൂ​ണി​യ​ൻ അം​ഗം സു​ധ എം. ​നാ​യ​ർ, മേ​ഖ​ല ക​ൺ​വീ​ന​ർ എം.​ബി. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ഭാ​ര​വാ​ഹി​ക​ളാ​യി എം.​ആ​ർ. സ​രീ​ഷ്‌​കു​മാ​ർ - പ്ര​സി​ഡ​ന്‍റ്, എം.​എ​ൻ. ഹ​രി​കൃ​ഷ്ണ​ൻ - സെ​ക്ര​ട്ട​റി, ന​ന്ദ​കു​മാ​ര​ൻ നാ​യ​ർ - ട്ര​ഷ​റ​ർ, ടി.​എ​സ്. അ​നി​ൽ​കു​മാ​ർ വൈ ​പ്ര​സി​ഡ​ന്‍റ്, ടി.​ആ​ർ. ര​മേ​ശ് - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, എ. ​ദാ​മോ​ദ​ര​ൻ നാ​യ​ർ, എ​സ്.​അ​നി​ൽ​കു​മാ​ർ, എം.​ഡി. രാ​ധാ​കൃ​ഷ്ണ​ൻ, ബി. ​വി​ജ​യ​കു​മാ​ർ, പി.​ആ​ർ. അ​നി​ൽ​കു​മാ​ർ, ബി. ​ഗോ​പി​നാ​ഥ​ൻ നാ​യ​ർ - ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ, പി. ​അ​ഭി​ലാ​ഷ്, ബി. ​മ​ഞ്ജി​ത്ത് ക​വു​ങ്ങ​ഴ​ക്ക​ൽ - യൂ​ണി​റ്റ് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.