നാ​​​ട​​​ൻ​​​പ​​​ന്തു​​​ക​​​ളി ഫൈ​​​ന​​​ൽ ഇ​​​ന്ന്
Sunday, May 28, 2023 2:02 AM IST
പാ​​​റ​​​ന്പു​​​ഴ: ഫ്ര​​​ണ്ട്സ് നേ​​​റ്റീ​​​വ് ബോ​​​ൾ ക്ല​​​ബ് പാ​​​റ​​​ന്പു​​​ഴ​​​യും നാ​​​ട​​​ൻ​​​പ​​​ന്തു​​​ക​​​ളി സ്നേ​​​ഹി​​​ക​​​ൾ ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​നും ചേ​​​ർ​​​ന്ന് ന​​​ട​​​ത്തു​​​ന്ന നാ​​​ട​​​ൻ​​​പ​​​ന്തു​​​ക​​​ളി​​​യു​​​ടെ ഫൈ​​​ന​​​ലി​​​ൽ ഇ​​​ന്ന് ര​​​ണ്ടി​​​ന് പാ​​​റ​​​ന്പു​​​ഴ മൈ​​​താ​​​ന​​​ത്ത് ക​​​ന്പം​​​മേ​​​ട് ടീ​​​മും പാ​​​റ​​​ന്പു​​​ഴ ടീ​​​മും ത​​​മ്മി​​​ൽ ഏ​​​റ്റു​​​മു​​​ട്ടും. വി​​​ജ​​​യ​​​പു​​​രം പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​ടി. സോ​​​മ​​​ൻ​​​കു‌​​​ട്ടി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സ​​​മ്മാ​​​ന​​​ദാ​​​നം തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ എം​​​എ​​​ൽ​​​എ നി​​​ർ​​​വ​​​ഹി​​​ക്കും.