ജ​​​ർ​​​മ​​​ൻ ഭാ​​​ഷാ പ​​​രി​​​ശീ​​​ല​​​നം മൈ​​​ലാ​​​ടി​​​യി​​​ൽ
Sunday, May 28, 2023 1:54 AM IST
നെ​​​ടും​​​കു​​​ന്നം: വി​​​ൻ​​​സെ​​​ൻ​​​ഷ്യ​​​ൽ വൈ​​​ദി​​​ക​​​രു​​​ടെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ജ​​​ർ​​​മ​​​ൻ ഭാ​​​ഷാ പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്ര​​​മാ​​​യ ഡി ​​​പോ​​​ൾ ലിം​​​ഗി​​​സ്റ്റി​​​ക് കോ​​​ച്ചിം​​​ഗ് സെ​​​ന്‍റ​​​റി​​​ന്‍റെ പു​​​തി​​​യ ബ്രാ​​​ഞ്ച് മൈ​​​ലാ​​​ടി​​​യി​​​ൽ വി​​​ൻ​​​സെ​​​ൻ​​​ഷ്യ​​​ൽ ആ​​​ശ്ര​​​മ​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ക്കു​​​ന്നു. 29നും ​​​ജൂ​​​ൺ അ​​​ഞ്ചി നും ​​​പു​​​തി​​​യ ജ​​​ർ​​​മ​​​ൻ ബാ​​​ച്ചു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്നു.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് നെ​​​ടും​​​കു​​​ന്നം ഡി ​​​പോ​​​ൾ കോ​​​ച്ചിം​​​ഗ് സെ​​​ന്‍റ​​​റു​​​മാ​​​യോ, മൈ​​​ലാ​​​ടി ആ​​​ശ്ര​​​മ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ക. ഫോ​​​ൺ: 9497152734, 9497156278, 04812080601.