ശി​ലാ​ന്യാ​സം ഇ​ന്ന്
Sunday, May 28, 2023 1:49 AM IST
വൈ​ക്കം: വൈ​ക്കം ബ്ര​ഹ്മ​കു​മാ​രീ​സ് ആ​സ്ഥാ​ന​മ​ന്ദി​ര​ത്തി​ന്‍റെ ശി​ലാ​ന്യാ​സം ഇ​ന്ന് വൈ​ക്കം എ​ൻ​എ​സ്എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. രാ​വി​ലെ 10.30ന് ​ന​ട​ക്കു​ന്ന വി​ശ്വ​ശാ​ന്തി സം​ഗ​മം ഹൈ​ക്കോ​ട​തി ജ​ഡ്ജി എ​ൻ. നാ​ഗ​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സി.​കെ. ആ​ശ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബീ​ന ബെ​ഹ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ബ്ര​ഹ്മ​കു​മാ​രീ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബി.​കെ. മി​നി, വൈ​ക്കം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ രാ​ധി​ക ശ്യാം, ​എ​ൻ. അ​നി​ൽ ബി​ശ്വാ​സ്, പി.​ജി.​എം. നാ​യ​ർ, ഡോ. ​എ​സ്.​കെ. ഷീ​ബ, ബി.​കെ. ശി​വ​കു​മാ​ർ, പ​ങ്ക​ജ​ൻ ബെ​ഹ​ൻ, ബി.​കെ. പ​വി​ത്ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.