ഗ്രാ​മ​സ​ഭ​ക​ള്‍ ഇ​ന്ന്
Sunday, May 28, 2023 1:37 AM IST
കു​ര്യ​നാ​ട്: മ​ര​ങ്ങാ​ട്ടു​പി​ള്ളി പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ര്‍​ഡ് ഗ്രാ​മ​സ​ഭാ​യോ​ഗം ഇ​ന്ന് 10.30ന് ആ​ര്‍​പി​എ​സ് ഹാ​ളി​ല്‍ ന​ട​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്തം​ഗം ജാ​ന്‍​സി ടോ​ജോ അ​റി​യി​ച്ചു.
കു​ര്യ​നാ​ട്: മ​ര​ങ്ങാ​ട്ടു​പി​ള്ളി പ​ഞ്ചാ​യ​ത്ത് 14-ാം വാ​ര്‍​ഡ്ഗ്രാ​മ​സ​ഭ ഇ​ന്ന് 10.30ന് ​സെ​ന്‍റ് ആ​ന്‍​സ് എ​ല്‍​പി സ്‌​കൂ​ളി​ല്‍ ന​ട​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്തം​ഗം സാ​ബു അ​ഗ​സ്റ്റി​ന്‍ അ​റി​യി​ച്ചു.