എംജി ​ബി​രു​ദ ഫ​ലം: അ​രു​വി​ത്തു​റ കോ​ള​ജി​ന് റാ​ങ്കു​ക​ളു​ടെ തി​ള​ക്കം
Sunday, May 28, 2023 1:37 AM IST
അ​രു​വി​ത്തു​റ: എം​ജി യൂ​ണി​വേ​ഴ്സി​റ്റി ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളു​ടെ ഫ​ല പ്ര​ഖ്യാ​പ​ന​ത്തി​ൽ അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജി​ന് 17 റാ​ങ്കു​ക​ളും മൂ​ന്ന് എ​സ് ഗ്രേ​ഡും 33 എ ​പ്ല​സു​ക​ളു​മാ​യി തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം.

ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും വി​ജ​യം നേ​ടാ​ൻ പ്രാ​പ്ത​മാ​ക്കി​യ അ​ധ്യാ​പ​ക​രെ​യും മാ​താ​പി​താ​ക്ക​ളെ​യും കോ​ള​ജ് മാ​നേ​ജ​ർ റ​വ. ഡോ. ​അ​ഗ​സ്റ്റി​ൻ പാ​ല​ക്ക​പ​റ​മ്പി​ൽ, പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​സി​ബി ജോ​സ​ഫ്, ബ​ർ​സാ​റും കോ​ഴ്‌​സ് കോ​-ഓർ​ഡി​നേ​റ്റ​റു​മാ​യ ഫാ.​ബി​ജു കു​ന്ന​യ്ക്കാ​ട്ട്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജി​ലു ആ​നി ജോ​ൺ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.