വ​ള​തൂ​ക്ക് കു​രി​ശു​പ​ള്ളി​യി​ല്‍ വ​ണ​ക്ക​മാ​സ സ​മാ​പ​നം
Sunday, May 28, 2023 1:37 AM IST
മ​ണി​യം​കു​ന്ന്: വ​ള​തൂ​ക്ക് കു​രി​ശു​പ​ള്ളി​യി​ല്‍ വ​ണ​ക്ക​മാ​സ സ​മാ​പ​നം 31ന് ​ന​ട​ക്കും. വൈ​കു​ന്നേ​രം 5.30ന് ജ​പ​മാ​ല, ല​ദീ​ഞ്ഞ് തു​ട​ർ​ന്നു സ്‌​നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് വി​കാ​രി ഫാ.​ ജോ​ര്‍​ജ് തെ​രു​വി​ല്‍ അ​റി​യി​ച്ചു.