സീ​​ഡ്‌​​സ് ക്ല​​ബ് കു​​ടും​​ബ​​സം​​ഗ​​മം
Saturday, May 27, 2023 12:28 AM IST
ചീ​​ര​​ഞ്ചി​​റ: ചീ​​ര​​ഞ്ചി​​റ സീ​​ഡ്‌​​സ് ക്ല​​ബി​​ന്‍റെ 11-ാമ​​ത് വാ​​ര്‍ഷി​​ക​​വും ഫാ​​മി​​ലി മീ​​റ്റും നാ​​ളെ വൈ​​കു​​ന്നേ​​രം നാ​​ലി​​ന് കു​​റു​​മ്പ​​നാ​​ടം കീ​​ര്‍ത്തി എ​​സി കോ​​ണ്‍ഫ​​റ​​ന്‍സ് ഹാ​​ളി​​ല്‍ പ്ര​​സി​​ഡ​​ന്‍റ് അ​​ഭി​​ലാ​​ഷ് വ​​ര്‍ഗീ​​സി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ചേ​​രും. ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.
സി​​നി ആ​​ര്‍ട്ടി​​സ്റ്റ് ക്രി​​സ്റ്റി എ​​ല്‍സ ബെ​​ന്ന​​റ്റ് മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രി​​ക്കും. ക്ല​​ബ് അം​​ഗം ഫാ. ​​ലി​​ബി​​ന്‍ കു​​ര്യാ​​ക്കോ​​സ് കൊ​​ച്ചു​​പ​​റ​​മ്പി​​ല്‍ പ്ര​​സം​​ഗി​​ക്കും. എ​​സ്എ​​സ്എ​​ല്‍സി, പ്ല​​സ് ടു ​​പ​​രീ​​ക്ഷ​​ക​​ളി​​ല്‍ ഉ​​ന്ന​​ത വി​​ജ​​യം ക​​ര​​സ്ഥ​​മാ​​ക്കി​​യ വി​​ദ്യാ​​ര്‍ഥി​​ക​​ളെ അ​​നു​​മോ​​ദി​​ക്കും. തു​​ട​​ര്‍ന്ന് കു​​ട്ടി​​ക​​ളു​​ടെ വി​​വി​​ധ ക​​ലാ​​പ​​രി​​പാ​​ടി​​ക​​ളും സ്‌​​നേ​​ഹ​​വി​​രു​​ന്നും ച​​ങ്ങ​​നാ​​ശേ​​രി ഫൈ​​ന്‍ ട്യൂ​​ണ്‍ ഓ​​ര്‍ക്ക​​സ്ട്ര ന​​യി​​ക്കു​​ന്ന ഗാ​​ന​​സ​​ന്ധ്യ​​യും ഉ​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​താ​​ണ്.