നൈ​പു​ണ്യ വി​ക​സ​ന ത​യ്യ​ല്‍ പ​രി​ശീ​ല​നം സ​മാ​പി​ച്ചു; സം​രം​ഭ കേ​ന്ദ്രം ആ​രം​ഭി​ച്ചു
Friday, May 26, 2023 11:32 PM IST
കു​ള​ത്തൂ​ര്‍: ന​ബാ​ര്‍ഡ്, കേ​ര​ള സോ​ഷ്യ​ല്‍ സ​ര്‍വീ​സ് ഫോ​റം, ചാ​സ് എ​ന്നീ സം​ഘ​ട​ന​ക​ള്‍ സം​യു​ക്ത​മാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ 20 നി​ര്‍ധ​ന​രാ​യ സ്ത്രീ​ക​ള്‍ക്ക് നൈ​പു​ണ്യ വി​ക​സ​ന ത​യ്യ​ല്‍ പ​രി​ശീ​ല​നം ന​ല്കി. പ​രി​ശീ​ല​ന പ​രി​പാ​ടി വ​ഴി ആ​രം​ഭി​ച്ച ര​ണ്ടു സം​രം​ഭ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി. ഫാ. ​തോ​മ​സ് കു​ള​ത്തു​ങ്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത കെ​എ​സ്എ​സ്എ​ഫ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജേ​ക്ക​ബ് മാ​വു​ങ്ക​ല്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ര്‍ സി​റി​യ​ക് തോ​മ​സ് പ​രി​ശീ​ല​നം ല​ഭി​ച്ച വ്യ​ക്തി​ക​ള്‍ ആ​രം​ഭി​ച്ച സം​രം​ഭ​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഫാ. ​ജോ​ര്‍ജ് തൈ​ച്ചേ​രി​ല്‍, ഷൈ​നി വ​ര്‍ഗീ​സ്, ജി​റ്റു ജെ. ​തോ​മ​സ്, ടോ​ണി സ​ണ്ണി, വി.​എം. ചാ​ക്കോ, തോ​മ​സ് ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.