ജി​ല്ലാ ക​ള​ക്ട​ര്‍ പി.​കെ. ജ​യ​ശ്രീ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ല്‍​കി
Friday, May 26, 2023 11:15 PM IST
കോ​​ട്ട​​യം: സ​​ര്‍​വീ​​സി​​ല്‍​നി​​ന്ന് വി​​ര​​മി​​ക്കു​​ന്ന ജി​​ല്ലാ ക​​ള​​ക്ട​​ര്‍ പി.​​കെ. ജ​​യ​​ശ്രീ​​ക്കു ജി​​ല്ലാ ആ​​സൂ​​ത്ര​​ണ സ​​മി​​തി യോ​​ഗം യാ​​ത്ര​​യ​​യ​​പ്പ് ന​​ൽ​കി. ജി​​ല്ലാ​​പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റും ജി​​ല്ലാ ആ​​സൂ​​ത്ര​​ണ​​സ​​മി​​തി അ​​ധ്യ​​ക്ഷ​​യു​​മാ​​യ കെ.​​വി. ബി​​ന്ദു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജി​​ല്ലാ ആ​​സൂ​​ത്ര​​ണ​​സ​​മി​​തി​​യു​​ടെ​​യും ത​​ദ്ദേ​​ശ​​സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ​​യും ഉ​​പ​​ഹാ​​രം ഡോ.​​പി.​​കെ. ജ​​യ​​ശ്രീ​​ക്ക് ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​ന്‍റ് കൈ​​മാ​​റി.
ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്റ് ശു​​ഭേ​​ഷ് സു​​ധാ​​ക​​ര​​ന്‍, ജി​​ല്ലാ ആ​​സൂ​​ത്ര​​ണ​​സ​​മി​​തി അം​​ഗ​​ങ്ങ​​ളാ​​യ ടി.​​എ​​ന്‍. ഗി​​രീ​​ഷ്‌​​കു​​മാ​​ര്‍, മ​​ഞ്ജു സു​​ജി​​ത്ത്, ജെ​​സി ഷാ​​ജ​​ന്‍, പി.​​ആ​​ര്‍. അ​​നു​​പ​​മ, സു​​ധാ കു​​ര്യ​​ന്‍, ഹേ​​മ​​ല​​ത പ്രേം​​സാ​​ഗ​​ര്‍, രാ​​ജേ​​ഷ് വാ​​ളി​​പ്ലാ​​ക്ക​​ല്‍, കൃ​​ഷ്ണ​​കു​​മാ​​രി രാ​​ജ​​ശേ​​ഖ​​ര​​ന്‍, ഇ.​​എ​​സ്. ബി​​ജു, കെ. ​​രാ​​ജേ​​ഷ്, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് അ​​സോ​​സി​​യേ​​ഷ​​ന്‍ പ്ര​​സി​​ഡ​​ന്‍റ് പി.​​വി. സു​​നി​​ല്‍, ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് അ​​സോ​​സി​​യേ​​ഷ​​ന്‍ സെ​​ക്ര​​ട്ട​​റി അ​​ജ​​യ​​ന്‍ കെ. ​​മേ​​നോ​​ന്‍ എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു. ജി​​ല്ലാ ക​​ള​​ക്ട​​ര്‍ പി.​​കെ. ജ​​യ​​ശ്രീ മ​​റു​​പ​​ടി പ്ര​​സം​​ഗം ന​​ട​​ത്തി.