ഇ​ന്ന് ഓ​ശാ​നത്തി​രു​നാ​ള്‍; പീ​ഡാ​നു​ഭ​വ വാ​ര​ത്തി​ന് തു​ട​ക്കം
Sunday, April 2, 2023 12:45 AM IST
ച​ങ്ങ​നാ​ശേ​രി: ഈ​ശോ​യു​ടെ രാ​ജ​കീ​യ പ്ര​വേ​ശ​ന​ത്തി​ന്‍റെ പു​ണ്യ​സ്മ​ര​ണ​ക​ള്‍ പു​തു​ക്കി ഇ​ന്ന് ക്രൈ​സ്ത​വ​ലോ​കം ഓ​ശാ​ന​ത്തി​രു​നാ​ള്‍ ആ​ച​രി​ക്കും. പ​ള്ളി​ക​ളി​ല്‍ കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പ്, പ്ര​ദ​ക്ഷി​ണം, വി​ശു​ദ്ധ​കു​ര്‍ബാ​ന എ​ന്നീ ശു​ശ്രൂ​ഷ​ക​ള്‍ ന​ട​ക്കും. ഓ​ശാ​ന ആ​ച​ര​ണ​ത്തോ​ടെ ദേ​വാ​ല​യ​ങ്ങ​ളി​ല്‍ വി​ശു​ദ്ധ​വാ​ര ക​ര്‍മ​ങ്ങ​ള്‍ ഇ​ന്ന് ആ​രം​ഭി​ക്കും.
മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യി​ല്‍
ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യി​ല്‍ ഇ​ന്ന് ഓ​ശാ​ന​ഞാ​യ​ര്‍ ആ​ച​ര​ണം. പാ​രി​ഷ്ഹാ​ളി​ല്‍ രാ​വി​ലെ 6.30ന് ​കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പ്, പ​ള്ളി​യി​ലേ​ക്കു പ്ര​ദ​ക്ഷി​ണം. വി​ശു​ദ്ധ​കു​ര്‍ബാ​ന, സ​ന്ദേ​ശം. ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം മു​ഖ്യ​കാ​ര്‍മി​ക​നാ​യി​രി​ക്കും. വി​കാ​രി ഫാ.​ജോ​സ് കൊ​ച്ചു​പ​റ​മ്പി​ല്‍ സ​ഹ​കാ​ര്‍മി​ക​നാ​യി​രി​ക്കും. ഒ​മ്പ​തി​നും 10.30നും ​വൈ​കു​ന്നേ​രം അ​ഞ്ചി​നും വി​ശു​ദ്ധ​കു​ര്‍ബാ​ന.
പാ​റേ​ല്‍ പ​ള്ളി​യി​ല്‍
ച​ങ്ങ​നാ​ശേ​രി: പാ​റേ​ല്‍ മ​രി​യ​ന്‍ തീ​ര്‍ഥാ​ട​ന കേ​ന്ദ്ര​ത്തി​ല്‍ രാ​വി​ലെ 6.30ന് ​ഓ​ശാ​ന​യു​ടെ തി​രു​ക്ക​ര്‍മ​ങ്ങ​ള്‍ ആ​രം​ഭി​ക്കും. സ​പ്ര, ഓ​ല​വെ​ഞ്ച​രി​പ്പ്, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ര്‍ബാ​ന, സ​ന്ദേ​ശം ഫാ. ​വ​ര്‍ക്കി സ്രാ​മ്പി​ക്ക​ല്‍. 10നും 4.30 ​നും വി​ശു​ദ്ധ കു​ര്‍ബാ​ന.
പെ​സ​ഹാ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് വി​ശു​ദ്ധ കു​ര്‍ബാ​ന, കാ​ലു​ക​ഴു​ക​ല്‍ ശു​ശ്രൂ​ഷ. മു​ഖ്യ കാ​ര്‍മി​ക​ന്‍ വി​കാ​രി ഫാ. ​ജേ​ക്ക​ബ് വാ​രി​ക്കാ​ട്ട്, സ​ന്ദേ​ശം ഫാ. ​തോ​മ​സ് കൊ​റ്റ​ത്തി​ല്‍. തു​ട​ര്‍ന്ന് 6.15 മു​ത​ല്‍ ഏ​ഴു​വ​രെ പൊ​തു​ആ​രാ​ധ​ന.
ദുഃ​ഖ​വെ​ള്ളി രാ​വി​ലെ 5.30 മു​ത​ല്‍ ഉ​ച്ച​യ്ക്ക് 12.30വ​രെ ആ​രാ​ധ​ന. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ഇ​ട​വ​ക​യു​ടെ വി​വി​ധ വാ​ര്‍ഡു​ക​ളി​ല്‍നി​ന്നു കു​രി​ശി​ന്‍റെ വ​ഴി. 3.30 ന് ​പീ​ഡാ​നു​ഭ​വ തി​രു​ക്ക​ര്‍മ​ങ്ങ​ള്‍, സ​ന്ദേ​ശം -വി​കാ​രി​ജ​ന​റാ​ള്‍ മോ​ണ്‍. വ​ര്‍ഗീ​സ് താ​ന​മാ​വു​ങ്ക​ല്‍. അ​ഞ്ചി​ന് ന​ഗ​രി​കാ​ണി​ക്ക​ല്‍, 5.30ന് ​നോ​മ്പ് ക​ഞ്ഞി.
എ​ട്ടി​ന് വൈ​കു​ന്നേ​രം നാ​ലി​ന് വ​ലി​യ ശ​നി തി​രു​ക്ക​ര്‍മ​ങ്ങ​ള്‍. വി​ശു​ദ്ധ കു​ര്‍ബാ​ന, വെ​ള്ളം വെ​ഞ്ച​രി​പ്പ്, പ്ര​വേ​ശ​ക കൂ​ദാ​ശ​ക​ള്‍.
ഉ​യ​ര്‍പ്പ് ഞാ​യ​ര്‍ പു​ല​ര്‍ച്ചെ മൂ​ന്നി​ന് ഉ​യി​ര്‍പ്പ് തി​രു​നാ​ള്‍ ക​ര്‍മ​ങ്ങ​ള്‍. ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ര്‍ബാ​ന, സ​ന്ദേ​ശം വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍, രാ​വി​ലെ ആ​റി​നും എ​ട്ടി​നും വി​ശു​ദ്ധ കു​ര്‍ബാ​ന.
മേ​രി മൗ​ണ്ട് പ​ള്ളി
ച​ങ്ങ​നാ​ശേ​രി: മേ​രി മൗ​ണ്ട് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ലെ ഓ​ശാ​ന​ശു​ശ്രൂ​ഷ​ക​ളോ​ട​നു​ബ​ന്ധി​ച്ചു​ള്ള കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പ് രാ​വി​ലെ 7.30ന് ​ക്ലൂ​ണി സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും. തു​ട​ര്‍ന്ന് പ​ള്ളി​യി​ല്‍ വി​ശു​ദ്ധ​കു​ര്‍ബാ​ന.
കു​റു​മ്പ​നാ​ടം ഫൊ​റോ​ന പ​ള്ളി​യി​ല്‍
കു​റു​മ്പ​നാ​ടം: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​നാ പ​ള്ളി​യി​ലെ കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പും കു​രു​ത്തോ​ല​വി​ത​ര​ണ​വും സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ക്കും. തു​ട​ര്‍ന്ന് പ​ള്ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, വി​ശു​ദ്ധ​കു​ര്‍ബാ​ന​യ്ക്കും ശു​ശ്രൂ​ഷ​ക​ള്‍ക്കും അ​തി​രൂ​പ​ത വി​കാ​രി​ജ​ന​റാ​ള്‍ മോ​ണ്‍. ജ​യിം​സ് പാ​ല​യ്ക്ക​ല്‍ മു​ഖ്യ​കാ​ര്‍മി​ക​ത്വം വ​ഹി​ക്കും. വി​കാ​രി ഫാ. ​ചെ​റി​യാ​ന്‍ ക​റു​ക​പ്പ​റ​മ്പി​ല്‍ സ​ഹ​കാ​ര്‍മി​ക​നാ​യി​രി​ക്കും. വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ​കു​ര്‍ബാ​ന.
നാ​ലു​കോ​ടി പ​ള്ളി​യി​ല്‍
നാ​ലു​കോ​ടി: സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ലെ ഓ​ശാ​ന ശു​ശ്രൂ​ഷ​ക​ളോ​ട​നു​ബ​ന്ധി​ച്ചു​ള്ള കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പ് രാ​വി​ലെ ആ​റി​ന് നാ​ലു​കോ​ടി കു​രി​ശ​ടി​യി​ല്‍ ന​ട​ക്കും. തു​ട​ര്‍ന്ന് പ​ള്ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ​കു​ര്‍ബാ​ന. തു​ട​ര്‍ന്ന് വാ​ര്‍ഷി​ക ധ്യാ​നം.
മാ​ട​പ്പ​ള്ളി പ​ള്ളി
മാ​ട​പ്പ​ള്ളി: ചെ​റു​പു​ഷ്പം പ​ള്ളി​യി​ല്‍ ഓ​ശാ​ന ഞാ​യ​ര്‍ തി​രു​ക്ക​ര്‍മ​ങ്ങ​ള്‍ രാ​വി​ലെ ആ​റി​ന് ആ​രം​ഭി​ക്കും. ഓ​ല​വെ​ഞ്ച​രി​പ്പി​നും വി​ശു​ദ്ധ​കു​ര്‍ബാ​ന​യ്ക്കും വി​കാ​രി ഫാ. ​മാ​ത്യു ചെ​ത്തി​പ്പു​ഴ കാ​ര്‍മി​ക​ത്വം വ​ഹി​ക്കും. 9.30ന് ​വി​ശു​ദ്ധ​കു​ര്‍ബാ​ന.
കു​ന്ന​ന്താ​നം പ​ള്ളി
കു​ന്ന​ന്താ​നം: സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ല്‍ ഓ​ശാ​ന​തി​രു​ക്ക​ര്‍മ​ങ്ങ​ള്‍ രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ക്കും. കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പി​നും വി​ശു​ദ്ധ​കു​ര്‍ബാ​ന യ്ക്കും വി​കാ​രി ഫാ. ​ജോ​ര്‍ജ് നൂ​ഴാ​യി​ത്ത​ടം കാ​ര്‍മി​ക​ത്വം വ​ഹി​ക്കും.
നെ​ടും​കു​ന്നം ഫൊ​റോ​ന പ​ള്ളി​യി​ൽ
നെ​ടും​കു​ന്നം: നെ​ടും​കു​ന്നം സെ​ന്‍റ് ജോ​ൺ ദി ​ബാ​പ്റ്റി​സ്റ്റ് ഫൊ​റോ​ന പ​ള്ളി​യി​ൽ ഇ​ന്നു രാ​വി​ലെ 6.30നു ​കൊ​ച്ചു​പ​ള്ളി​യി​ൽ ഓ​ശാ​ന തി​രു​ക്ക​ർ​മ​ങ്ങ​ൾ, കു​രു​ത്തോ​ല പ്ര​ദ​ക്ഷി​ണം. തു​ട​ർ​ന്ന് വ​ലി​യ​പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന. വി​കാ​രി ഫാ. ​വ​ർ​ഗീ​സ് കൈ​ത​പ്പ​റ​മ്പി​ൽ. സ​ന്ദേ​ശം ഫാ. ​ജേ​ക്ക​ബ് വ​ട്ട​യ്ക്കാ​ട്ട്. 10നും ​വൈ​കു​ന്നേ​രം 4.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന.
ച​മ്പ​ക്ക​ര പ​ള്ളി​യി​ൽ
ച​മ്പ​ക്ക​ര: ച​മ്പ​ക്ക​ര സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ രാ​വി​ലെ ആ​റി​ന് ഓ​ശാ​ന തി​രു​ക്ക​ർ​മ​ങ്ങ​ൾ, കു​രു​ത്തോ​ല പ്ര​ദ​ക്ഷി​ണം. വൈ​കും​ന്നേ​രം അ​ഞ്ചി​നു വി​ശു​ദ്ധ കു​ർ​ബാ​ന.