വൈ​ക്കം സ​ത്യ​ഗ്ര​ഹം ന​വോ​ത്ഥാ​ന ച​രി​ത്ര​ത്തി​ലെ നാ​ഴി​ക​ക്ക​ല്ല്: മ​ന്ത്രി വി.​എ​ന്‍ വാ​സ​വ​ന്‍
Sunday, April 2, 2023 12:07 AM IST
വൈ​ക്കം: ന​വോ​ത്ഥാ​ന ച​രി​ത്ര​ത്തി​ലെ നാ​ഴി​ക​ക്ക​ല്ലാ​ണ് വൈ​ക്കം സ​ത്യ​ഗ്ര​ഹ​മെ​ന്ന്് മ​ന്ത്രി വി.​എ​ന്‍ വാ​സ​വ​ന്‍. വൈ​ക്കം സ​ത്യ​ഗ്ര​ഹ ശ​താ​ബ്ദി സ​മ്മേ​ള​ന​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
നാ​ടി​ന്‍റെ സു​പ്ര​ധാ​ന മു​ന്നേ​റ്റ​ത്തി​ലെ ജ്വ​ലി​ക്കു​ന്ന ഓ​ര്‍​മ്മ കൂ​ടി​യാ​ണ് വൈ​ക്കം സ​ത്യ​ഗ്ര​ഹം. നി​ര​പേ​ക്ഷ​ത കേ​ര​ള​ത്തി​ല്‍ നി​ന്നും ത​മി​ഴ്നാ​ട്ടി​ലൂ​ടെ ദേ​ശീ​യ​ത​ല​ത്തി​ല്‍ വ​ള​ര്‍​ന്നു പ​ന്ത​ലി​ക്ക​ണ​മെ​ന്ന് കൂ​ടി മ​ന്ത്രി വ്യ​ക്ത​മാ​ക്കി.