പാ​ട്ടി​ലാ​റാ​ടി വൈ​ക്കം; ഹൃ​ദ​യം ക​വ​ര്‍​ന്ന് സി​താ​ര​യും അ​തു​ലും
Sunday, April 2, 2023 12:07 AM IST
വൈ​​ക്കം: വൈ​​ക്കം സ​​ത്യ​​ഗ്ര​​ഹ ശ​​താ​​ബ്ദി ആ​​ഘോ​​ഷ മ​​ഹാ​സ​​മ്മ​​ള​​ന​​ത്തി​​ന് ആ​​വേ​​ശം പ​​ക​​ർ​​ന്ന് പാ​​ട്ടു​​മാ​​യി സി​​താ​​ര​​യും അ​​തു​​ൽ ന​​റു​​ക​​ര​​യു​​മെ​​ത്തി. സ​​മ്മേ​​ള​​നം തു​​ട​​ങ്ങു​​ന്ന​​തി​​നു മു​​ന്നോ​​ടി​​യാ​​യി​​ട്ടാ​​യി​​രു​​ന്നു അ​​തു​​ൽ ന​​റു​​ക​​ര​​യും സം​​ഘ​​വും അ​​വ​​ത​​രി​​പ്പി​​ച്ച സോ​​ൾ ഓ​​ഫ് ഫോ​​ക്ക് അ​​വ​​ത​​രി​​പ്പി​​ക്ക​​പ്പെ​​ട്ട​​ത്. ഒ​​ന്ന​​ര മ​​ണി​​ക്കൂ​​ർ നീ​​ണ്ടു​നി​​ന്ന ഗാ​​ന നൃ​​ത്ത പ​​രി​​പാ​​ടി സ​​ദ​​സി​​നെ വ​​ലി​​യ ആ​​വേ​​ശ​​ത്തി​​ലാ​​ക്കി. സ​​മ്മേ​​ള​​ന​​ത്തി​​നു ശേ​​ഷ​​മാ​​ണ് സി​​താ​​ര കൃ​​ഷ്ണ​​കു​​മാ​​റും സം​​ഘ​​വും അ​​വ​​ത​​രി​​പ്പി​​ച്ച പ്രോ​​ജ​​ക്ട് മ​​ല​​ബാ​​റി​​ക്ക​​സ് എ​​ന്ന സം​​ഗീ​​ത​​പ​​രി​​പാ​​ടി അ​​ര​​ങ്ങേ​​റി​​യ​​ത്. അ​​സ്ത​​മ​​ന സൂ​​ര്യ​​ന്‍റെ പൊ​​ൻ​പ്ര​​ഭ​​യി​​ൽ കാ​​യ​​ൽ കാ​​റ്റേ​​റ്റ് സം​​ഗീ​​ത വി​​രു​​ന്ന് ആ​​സ്വ​​ദി​​ക്കാ​​ൻ പ​​ന്ത​​ൽ നി​​റ​​ഞ്ഞാ​​ണ് ആ​​ളു​​ക​​ളു​​ണ്ടാ​​യി​​രു​​ന്ന​​ത്.