ശ​താ​ബ്ദി സ്മ​ര​ണ​യി​ല്‍ വൈ​ക്ക​ത്ത് സ്മാ​ര​കം
Sunday, April 2, 2023 12:07 AM IST
വൈ​​ക്കം: വൈ​​ക്കം സ​​ത്യ​​ഗ്ര​​ഹ​​ത്തി​​ന്‍റെ ശ​​താ​​ബ്ദി​​യു​​ടെ ഭാ​​ഗ​​മാ​​യി വൈ​​ക്ക​​ത്ത് സ്മാ​​ര​​കം നി​​ര്‍​മി​​ക്കു​​മെ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍.
ശ​​താ​​ബ്ദി ആ​​ഘോ​​ഷ​​ത്തി​ന്‍റെ ഉ​​ദ്ഘാ​​ട​​ന പ്ര​​സം​​ഗ​​ത്തി​​ലാ​​ണ് മു​​ഖ്യ​​മ​​ന്ത്രി ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. കേ​​ര​​ള​​ത്തി​​ല്‍ മാ​​ത്രം ഒ​​തു​​ങ്ങു​​ന്ന​​ത​​ല്ല വൈ​​ക്കം സ​​ത്യ​​ഗ്ര​​ഹ​​ത്തി​​ന്‍റെ സ്മ​​ര​​ണ. ലോ​​കം ഉ​​റ്റു നോ​​ക്കു​​ന്ന മ​​ഹ​​ത്താ​​യ ഒ​​രു ന​​വേ​​ത്ഥാ​​ന മു​​ന്നേ​​റ്റ​​ത്തെ വ​​രും ത​​ല​​മു​​റ​​യ്ക്ക് പ​​ക​​ര്‍​ന്നു ന​​ല്‍​കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി​​ട്ടാ​​ണ് സ്മാ​​ര​​കം നി​​ര്‍​മി​​ക്കു​​ന്ന​​തെ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞു.603 ദി​​വ​​സം നീ​​ണ്ടു​നി​​ന്ന സ​​ത്യ​​ഗ്ര​​ഹ സ​​മ​​ര​​ത്തെ അ​​നു​​സ്മ​​രി​​ച്ച് 603 ദി​​വ​​സം നീ​​ണ്ടു നി​​ല്‍​ക്കു​​ന്ന ആ​​ഘോ​​ഷ പ​​രി​​പാ​​ടി​​ക​​ളാ​​ണ് സ​​ര്‍​ക്കാ​​ര്‍ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​തെ​​ന്ന് ശ​​താ​​ബ്ദി ആ​​ഘോ​​ഷ രൂ​​പ​രേ​​ഖ അ​​വ​​ത​​രി​​പ്പി​​ച്ച ചീ​​ഫ് സെ​​ക്ര​​ട്ട​​റി വി.​​പി. ജോ​​യി പ​​റ​​ഞ്ഞു.
സ​​ര്‍​വ മ​​ത സ​​മ്മേ​​ള​​നം, സ​​വ​​ര്‍​ണ​​ജാ​​ഥ​​യു​​ടെ പു​​ന​​രാ​​വി​​ഷ്‌​​കാ​​രം, ദേ​​ശീ​​യ നേ​​താ​​ക്ക​​ള്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന സെ​​മി​​നാ​​റു​​ക​​ള്‍, ശി​​വ​​ഗി​​രി​​യി​​ല്‍ അ​​നു​​സ്മ​​ര​​ണം, 13 ജി​​ല്ല​​ക​​ളി​​ലും സം​​വാ​​ദ​​ങ്ങ​​ളും ച​​ര്‍​ച്ച​​ക​​ളും തു​​ട​​ങ്ങി​​യ​​വ ഇ​​ന്‍​ഫ​​ര്‍​മേ​​ഷ​​ന്‍ ആ​​ന്‍​ഡ് പ​​ബ്ലി​​ക് റി​​ലേ​​ഷ​​ന്‍ വ​​കു​​പ്പും സാം​​സ്‌​​കാ​​രി വ​​കു​​പ്പും ചേ​​ര്‍​ന്ന് സം​​ഘ​​ടി​​പ്പി​​ക്കും 2025 ന​​വം​​ബ​​റി​​ല്‍ ശ​​താ​​ബ്ദി സ​​മാ​​പ​​ന ആ​​ഘോ​​ഷ​​വും ന​​ട​​ത്തും.