ഒ​രു​മി​ക്കാം വൃ​ത്തി​യാ​ക്കാം
Saturday, April 1, 2023 10:37 PM IST
പാ​റ​ത്തോ​ട്: മ​ഴ​ക്കാ​ല പൂ​ർ​വ വ​ലി​ച്ചെ​റി​യ​ൽ മു​ക്ത ക്യാ​മ്പ​യി​ൻ ഇ​ന്നു​മു​ത​ൽ ന​ട​ത്ത​പ്പെ​ടു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് വി​ജ​യ​മ്മ വി​ജ​യ​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​വ​ന സ​ന്ദ​ർ​ശ​ന​വും ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തി.
വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ജി ഫി​ലി​പ്പ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​ണി​ക്കു​ട്ടി മ​ഠ​ത്തി​ന​കം, കെ.​കെ. ശ​ശി​കു​മാ​ര്‍, ഡ​യ​സ് കോ​ക്കാ​ട്ട്, സി​ന്ധു മോ​ഹ​ന​ന്‍, ജോ​സ്‌​ന അ​ന്ന ജോ​സ്, സോ​ഫി ജോ​സ​ഫ്, ടി. ​രാ​ജ​ന്‍, സു​മി​ന അ​ലി​യാ​ര്‍, കെ.​യു. അ​ലി​യാ​ര്‍, ആ​ന്‍റ​ണി ജോ​സ​ഫ്, ബി​ജോ​ജി തോ​മ​സ്, ഏ​ലി​യാ​മ്മ ജോ​സ​ഫ്, ഷേ​ര്‍​ളി വ​ര്‍​ഗീ​സ്, ഷാ​ലി​മ്മ ജെ​യിം​സ്, കെ.​എ. സി​യാ​ദ്, ബീ​ന ജോ​സ​ഫ്, കെ.​പി. സു​ജീ​ല​ന്‍, സെ​ക്ര​ട്ട​റി എ​ൻ. അ​നൂ​പ്, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി എ​സ്. സി​ന്ധു​മോ​ൾ, ഹ​രി​തക​ർ​മ സേ​നാം​ഗ​ങ്ങ​ൾ, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.