അ​രു​വി​ത്തു​റ പ​ള്ളി​യി​ൽ വി​ശു​ദ്ധ വാ​രാ​ച​ര​ണം
Saturday, April 1, 2023 10:35 PM IST
അ​രു​വി​ത്തു​റ: അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ വാ​രാ​ച​ര​ണ​ത്തി​നു തു​ട​ക്ക​മാ​യി. ഇ​ന്നു രാ​വി​ലെ 5.30ന് ​കു​ർ​ബാ​ന, 6.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ ഓ​ശാ​ന തി​രു​ക്ക​ർ​മ​ങ്ങ​ൾ. തു​ട​ർ​ന്ന് 9.30നും 11.30 നും നാലിനും ​വി. കു​ർ​ബാ​ന, അഞ്ചിനു ​വ​ല്യ​ച്ച​ൻ മ​ല​യി​ലേ​ക്ക് കു​രി​ശി​ന്‍റെ വ​ഴി. അഞ്ചിന് ​കു​മ്പ​സാ​ര ദി​നം. ആറിനു ​രാ​വി​ലെ എ​ഴി​നു പെ​സ​ഹാ തി​രു​ക്ക​ർമ​ങ്ങ​ൾ, കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ.
ഏ​ഴി​നു രാ​വി​ലെ ഏ​ഴി​നു പീ​ഡാ​നു​ഭ​വ ശു​ശ്രൂ​ഷ, വ​ല്യ​ച്ച​ൻ മ​ല​യി​ലേ​ക്ക് കു​രി​ശി​ന്‍റെ വ​ഴി, കു​രി​ശ് ചു​ബി​ക്ക​ൽ. എട്ടിനു ​രാ​വി​ലെ എ​ഴി​നു വി. ​കു​ർ​ബാ​ന, ദും​ഖ​ശ​നി തീ​രു​ക്ക​ർ​മ​ങ്ങ​ൾ. ഒ​ൻ​പ​തി​ന് പൂ​ല​ർ​ച്ചെ​മു​ന്നി​ന് ഉ​യ​ർ​പ്പുദി​ന തി​രു​ക്ക​ർ​മ​ങ്ങ​ൾ, വി. ​കു​ർ​ബാ​ന. തു​ട​ർ​ന്നു 5.30, 6-45, 8.00, 9.30, 11.30നും ​വി. കു​ർ​ബാ​ന. ഏ​പ്രി​ൽ 16ന് ​വ​ല്യ​ച്ച​ൻ മ​ല​യി​ൽ പു​തു​ഞാ​യ​ർ തി​രു​നാ​ൾ ആ​ഘോ​ഷം.