പ്ര​വി​ത്താ​നം സ്‌​കൂ​ളി​ല്‍ ഉ​ദ​യം 2023 ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, April 1, 2023 10:35 PM IST
പ്ര​വി​ത്താ​നം: സെ​ന്‍റ് മൈ​ക്കി​ള്‍​സ് ഹ​യ​ര്‍ സെ​ക്കൻഡറി സ്‌​കൂ​ളി​ല്‍ ന​ട​പ്പാ​ക്കു​ന്ന ഉ​ദ​യം 2023 വാ​ര്‍​ഷി​ക​പ​ഠ​ന​പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ നി​ർ​വ​ഹി​ച്ചു. പ്ര​വി​ത്താ​നം ഹ​യ​ര്‍ സെ​ക്ക​ൻഡറി കെ​മി​സ്ട്രി ലാ​ബി​ല്‍ ജ​ല​പ​രി​ശോ​ധ​ന സം​വി​ധാ​നം അ​നു​വ​ദി​ക്കു​മെ​ന്ന് മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു.
സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​ര്‍​ജ് വേ​ളൂ​പ്പ​റ​മ്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ മു​ഖ്യാ​ഥി​തി​യാ​യി​രു​ന്നു. മോ​ണ്‍. ജോ​സ​ഫ് മ​ലേ​പ്പ​റ​മ്പി​ല്‍, മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത്, ഫാ. ​ജോ​സ​ഫ് കീ​രം​ഞ്ചി​റ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍​മാ​രാ​യ രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ല്‍, നി​ര്‍​മ്മ​ല ജി​മ്മി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് റാ​ണി ജോ​സ്,ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍​മാ​രാ​യ ആ​ന​ന്ദ് ചെ​റു​വ​ള്ളി, ലി​സ​മ്മ ബോ​സ്, ക​രൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് മ​ഞ്ജു ബി​ജു തു​ട​ങ്ങി​യ​വ​ര്‍ സാ​ന്നി​ഹി​ത​രാ​യി​രു​ന്നു.