പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ നടത്തി
Friday, March 31, 2023 11:46 PM IST
പാ​​മ്പാ​​ടി: പ​​ഞ്ചാ​​യ​​ത്തി​​ലെ റോ​​ഡു​​ക​​ൾ​​ക്കും അ​ങ്ക​ണ​​വാ​​ടി കെ​​ട്ടി​​ട​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള വി​​ക​​സ​​ന ഫ​​ണ്ട് ഈ ​​സാ​​മ്പ​​ത്തീ​​ക വ​​ർ​​ഷ​​ത്തി​​ൽ ലാ​​പ്സാ​​ക്കി​​യ പ​​ഞ്ചാ​​യ​​ത്ത് ഭ​​ര​​ണ​​സ​​മി​​തി​​യു​​ടെ നി​​രു​​ത്ത​​ര​​വാ​​ദ​​പ​​ര​​മാ​​യ ന​​ട​​പ​​ടി​​യി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് പ​​ഞ്ചാ​​യ​​ത്ത് ക​​മ്മി​​റ്റി ബ​​ഹി​​ഷ്ക​​രി​​ച്ച് കോ​​ൺ​​ഗ്ര​​സ് ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സ് പ​​ടി​​ക്ക​​ൽ ധ​​ർ​​ണ ന​​ട​​ത്തി.
പ​​ഞ്ചാ​​യ​​ത്തു​​ക​​ൾ​​ക്ക് അ​​നു​​വ​​ദി​​ച്ച പ​​ദ്ധ​​തി വി​​ഹി​​തം സ​​ർ​​ക്കാ​​ർ തി​രി​​ച്ചെ​​ടു​​ക്കു​​ന്ന​​തി​​നെ​​തി​​രേ​​യും പ​​ഞ്ചാ​​യ​​ത്തി​​ന് ല​​ഭി​​ച്ച റോ​​ഡി​​ത​​ര​​ഫ​​ണ്ട് നൂ​​റു ശ​​ത​​മാ​​ന​​വും റോ​​ഡു​​ക​​ൾ​​ക്ക് ല​​ഭി​​ച്ച ല​​ക്ഷ​​ക്ക​​ണ​​ക്കി​​ന് രൂ​​പ​​യും ന​​ഷ്ട​​പ്പെ​​ടു​​ത്തി​​യ പ​​ഞ്ചാ​​യ​​ത്ത് ഭ​​ര​​ണ​​സ​​മി​​തി​​ക്കെ​​തി​​രേ​​യും പ്ര​​തി​​ഷേ​​ധി​​ച്ചാ​​ണ് ധ​​ർ​​ണ സം​​ഘ​​ടി​​പ്പി​​ച്ച​​ത്.
പാ​​ർ​​ല​​മെ​ന്‍റ​​റി പാ​​ർ​​ട്ടി ലീ​​ഡ​​ർ ഷേ​​ർ​​ലി ത​​ര്യ​​ൻ, സെ​​ബാ​​സ്റ്റ്യ​​ൻ ജോ​​സ​​ഫ്, അ​​നീ​​ഷ് ഗ്രാ​​മ​​റ്റം, പി.​​എ​​സ്. ഉ​​ഷാ​​കു​​മാ​​രി, ഏ​​ലി​​യാ​​മ്മ ആ​​ന്‍റ​ണി, മേ​​രി​​ക്കു​​ട്ടി മ​​ർ​​ക്കോ​​സ്, അ​​ച്ചാ​​മ്മ തോ​​മ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.