യുഡിഎഫ് ധർണ നടത്തി
Friday, March 31, 2023 11:28 PM IST
ക​ടു​​ത്തു​​രു​​ത്തി: ത​​ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളോ​​ടു​​ള്ള സ​​ര്‍​ക്കാ​​രി​ന്‍റെ അ​​വ​​ഗ​​ണ​​യ്‌​​ക്കെ​​തി​​രേ യു​​ഡി​​എ​​ഫ് ധ​​ര്‍​ണാ​​സ​​മ​​രം ന​​ട​​ത്തി. ക​​ടു​​ത്തു​​രു​​ത്തി പ​​ഞ്ചാ​​യ​​ത്ത് പ​​ടി​​ക്ക​​ല്‍ യു​ഡി​​എ​​ഫ് ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ള്‍ ന​ട​ത്തി​യ ധ​​ര്‍​ണാ​​സ​​മ​​രം മോ​​ന്‍​സ് ജോ​​സ​​ഫ് എം​​എ​​ല്‍​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
നോ​​ബി മു​​ണ്ട​​യ്ക്ക​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍കൂ​​ടി​​യ യോ​​ഗ​​ത്തി​​ല്‍ സ്റ്റീ​​ഫ​​ന്‍ പാ​​റാ​​വേ​​ലി, ടോ​​മി നി​​ര​​പ്പേ​​ല്‍, ജെ​​യ്‌​​സ​​ണ്‍ മ​​ണ​​ലേ​​ല്‍, എം.​​കെ. സു​​നി​​ത​​കു​​മാ​​രി, ലൈ​​സ​​മ്മ മു​​ല്ല​​ക്ക​​ര, എം.​​കെ. സാം​​ബു​​ജി, പീ​​റ്റ​​ര്‍ മ്യാ​​ലി​​പ്പ​​റ​​മ്പി​​ല്‍, ജോ​​ണീ ക​​ണി​​വേ​​ലി​​ല്‍, മാ​​ത്യു പാ​​യി​​ക്കാ​​ട​​ന്‍, ജെ​​റി ക​​ണി​​യാം​​പ​​റ​​മ്പി​​ല്‍, ടോ​​മി പ്രാ​​ല​​ടി​​യി​​ല്‍, ജോ​​സ് മാ​​ളി​​യേ​​ക്ക​​ല്‍, ജേ​​ക്ക​​ബ് ഓ​​മ​​ല്ലൂ​​ര്‍, ക​​റി​​യാ​​ച്ഛ​​ന്‍ ക​​ട​​വും​​കാ​​ല, രാ​​ജു മൂ​​പ്പ​​ന​​ത്ത്, സി​​ജോ ഏ​ബ്ര​​ഹാം, ടോ​​മി ഓ​​ല​​പ്പു​​ര​​യ്ക്ക​​ല്‍, സ​​ണ്ണി ക​​രി​​ക്കാ​​ട്ടി​​ല്‍, തോ​​മ​​സ് വ​​ട​​ക്കേ​​കാ​​ല, ടൂ​​ഫി​​ന്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

കേ​ര​ള കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​തി​നി​ധി സ​മ്മേ​ള​നം

ക​​ടു​​ത്തു​​രു​​ത്തി: കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ക​​ടു​​ത്തു​​രു​​ത്തി നി​​യോ​​ജ​​ക മ​​ണ്ഡ​​ലം പ്ര​​തി​​നി​​ധി സ​​മ്മേ​​ള​​ന​​വും നി​​യോ​​ജ​​ക മ​​ണ്ഡ​​ലം ക​​മ്മി​​റ്റി ഭാ​​ര​​വാ​​ഹി​​ക​​ളു​​ടെ തെ​​ര​​ഞ്ഞെ​​ടു​​പ്പും തി​​ങ്ക​​ളാ​​ഴ്ച്ച ന​​ട​​ക്കും.
മൂ​​ന്നി​​ന് ക​​ടു​​ത്തു​​രു​​ത്തി ക​​ട​​പ്പു​​രാ​​ന്‍ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ ന​​ട​​ക്കു​​ന്ന യോ​​ഗം മോ​​ന്‍​സ് ജോ​​സ​​ഫ് എം​​എ​​ല്‍​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ഉ​​ന്ന​​താ​​ധി​​കാ​​ര സ​​മി​​തി​​യം​​ഗം മാ​​ഞ്ഞൂ​​ര്‍ മോ​​ഹ​​ന്‍​കു​​മാ​​റി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ജോ​​യി ഏ​ബ്ര​​ഹാം, ഇ.​​ജെ. ആ​​ഗ​​സ്തി, ഡോ. ​​ഗ്രേ​​സ​​മ്മ മാ​​ത്യു, സ​​ജി മ​​ഞ്ഞ​​ക്ക​ട​​മ്പി​​ല്‍, മേ​​രി സെ​​ബാ​​സ്റ്റ്യ​​ന്‍, പ്രി​​ന്‍​സ് ലു​​ക്കോ​​സ്, ജെ​​യ്‌​​സ​​ണ്‍ ജോ​​സ​​ഫ്, തോ​​മ​​സ് ക​​ണ്ണ​​ന്ത​​റ, സ്റ്റീ​​ഫ​​ന്‍ പാ​​റാ​​വേ​​ലി, മേ​​ഴ്സി ജോ​​ണ്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.