കാ​യ​ലോ​ര​ത്ത് അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Friday, March 31, 2023 11:28 PM IST
വൈ​​ക്കം: വേ​​മ്പ​​നാ​​ട്ടു​​കാ​​യ​​ലോ​​ര​​ത്ത് അ​​ജ്ഞാ​​ത മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി. വൈ​​ക്കം താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി പ​​ത്രി​​ക്ക് സ​​മീ​​പം കാ​​യ​​ലോ​​ര​​ത്താ​​ണ് മൃ​​ത​​ദേ​​ഹം അ​​ടി​​ഞ്ഞ​​ത്. 50 വ​​യ​​സ് പ്രാ​​യം തോ​​ന്നി​​ക്കു​​ന്ന പാ​​ന്‍റും ഷ​​ർ​​ട്ടും ധ​​രി​​ച്ച പു​​രു​​ഷ​​ന്‍റെ മൃ​​ത​​ദേ​​ഹ​​മാ​​ണ് തീ​​ര​​ത്ത​​ടി​​ഞ്ഞ നി​​ല​​യി​​ൽ ക​​ണ്ട​​ത്.
ര​​ണ്ടാ​​ഴ്ച​​യി​​ല​​ധി​​കം പ​​ഴ​​ക്ക​​മു​​ള്ള മൃ​​ത​​ദേ​​ഹം അ​​ഴു​​കി​​യ നി​​ല​​യി​​ലാ​​യി​​രു​​ന്നു. ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ​​കു​​പ്പി പെ​​റു​​ക്കാ​​ൻ കാ​​യ​​ലോ​​ര​​ത്ത് എ​​ത്തി​​യ​​വ​​ർ ദു​​ർ​​ഗ​​ന്ധം വ​​മി​​ക്കു​​ന്ന​​ത് ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ട​​തോ​​ടെ നോ​​ക്കി​​യ​​പ്പോ​​ഴാ​​ണ് മൃ​​ത​​ദേ​​ഹം ക​​ണ്ട​​ത്.
ഇ​​വ​​ർ ആ​​ശു​​പ​​ത്രി​​യി​​ൽ കെ​​ട്ടി​​ട നി​​ർ​​മാ​​ണം ന​​ട​​ത്തു​​ന്ന​​വ​​രോ​​ട് പ​​റ​​ഞ്ഞ​​തി​​നെ തു​​ട​​ർ​​ന്ന് തൊ​​ഴി​​ലാ​​ളി​​ക​​ൾ പോ​​ലീ​​സി​​ൽ അ​​റി​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു.
വൈ​​ക്കം പോ​​ലീ​​സ് മേ​​ൽ ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചു.