തദ്ദേശ സ്ഥാപനങ്ങൾക്കു മുന്നിൽ യു​ഡി​എ​ഫ് ധ​ര്‍​ണ
Friday, March 31, 2023 11:26 PM IST
ച​​ങ്ങ​​നാ​​ശേ​​രി: പ​​ദ്ധ​​തി​​വി​​ഹി​​തം വെ​​ട്ടി​​ക്കു​​റ​​യ്ക്കു​​ന്ന സ​​ര്‍​ക്കാ​​ര്‍ ന​​ട​​പ​​ടി അ​​വ​​സാ​​നി​​പ്പി​​ക്കു​​ക, വി​​ക​​സ​​ന ല​​ക്ഷ്യം പൂ​​ര്‍​ത്തി​​യാ​​ക്കാ​​ന്‍ പ​​ദ്ധ​​തി​​വി​​ഹി​​തം അ​​നു​​വ​​ദി​​ക്കു​​ക, അ​​ധി​​കാ​​ര വി​​കേ​​ന്ദ്രീ​​ക​​ര​​ണ​​ത്തെ ത​​ക​​ര്‍​ക്കു​​വാ​​നു​​ള്ള എ​​ല്‍​ഡി​​എ​​ഫ് സ​​ര്‍​ക്കാ​​ര്‍ നീ​​ക്കം അ​​വ​​സാ​​നി​​പ്പി​​ക്കു​​ക എ​​ന്നീ ആ​​വ​​ശ്യ​​ങ്ങ​​ള്‍ ഉ​​ന്ന​​യി​​ച്ച് യു​​ഡി​​എ​​ഫ് ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ള്‍ ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ള്‍​ക്ക് മു​​ന്‍​പി​​ല്‍ ധ​​ര്‍​ണ ന​​ട​​ത്തി. മു​​നി​​സി​​പ്പ​​ല്‍ കാ​​ര്യാ​​ല​​യ​​ത്തി​​നു​​മു​​മ്പി​​ല്‍ ന​​ട​​ത്തി​​യ നി​​യോ​​ജ​​ക മ​​ണ്ഡ​​ലം​​ത​​ല ഉ​​ദ്ഘാ​​ട​​നം​ കെ​പി​സി​സി ​ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി അ​​ഡ്വ. ജോ​​സി സെ​​ബാ​​സ്റ്റ്യ​​ന്‍ നി​​ര്‍​വ​​ഹി​​ച്ചു. മ​​ണ്ഡ​​ലം ചെ​​യ​​ര്‍​മാ​​ന്‍ പി.​എ​​ന്‍. നൗ​​ഷാ​​ദ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ക​​ണ്‍​വീ​​ന​​ര്‍ മാ​​ത്തു​​ക്കു​​ട്ടി പ്ലാ​​ത്താ​​നം, മു​​ഹ​​മ്മ​​ദ് സി​​യാ, വി.​ജെ. ലാ​​ലി, പി.​എ​​ച്ച്. ഷാ​​ജ​​ഹാ​​ന്‍, ജോ​​മി ജോ​​സ​​ഫ്, ബെ​​ന്നി ജോ​​സ​​ഫ്,അ​​ഡ്വ. മ​​ധു​​രാ​​ജ്, നെ​​ജി​​യാ നൗ​​ഷാ​​ദ്, ബീ​​നാ ജോ​​ബി, എ​​ത്സ​​മ്മ ജോ​​ബ്, സ​​ന്തോ​​ഷ് ആ​​ന്‍റ​ണി, ഷൈ​​നി ഷാ​​ജി, ശ്യാം ​​സാം​​സ​​ണ്‍, സ്മി​​താ സു​​രേ​​ഷ്, ലി​​സി വ​​ര്‍​ഗീ​​സ്, മോ​​ള​​മ്മ സെ​​ബാ​​സ്റ്റ്യ​​ന്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.
ച​​ങ്ങ​​നാ​​ശേ​​രി: സ​​ര്‍​ക്കാ​​ര്‍ വി​​ഹി​​തം വീ​​ട്ടി​​ക്കു​​റ​​ക്കാ​​നു​​ള്ള സ​​ര്‍​ക്കാ​​ര്‍ തീ​​രു​​മാ​​ന​​ത്തി​​നെ​​തി​​രേ യു​​ഡി​​എ​​ഫ് ത​​ദ്ദേ​​ശ​​സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ള്‍​ക്കു മു​​മ്പി​​ല്‍ ധ​​ര്‍​ണ ന​​ട​​ത്തി. വാ​​ഴ​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്ത് കാ​​ര്യാ​​ല​​യ​​ത്തി​​നു​​മു​​മ്പി​​ല്‍ യു​​ഡി​​എ​​ഫ് അം​​ഗ​​ങ്ങ​​ള്‍ ന​​ട​​ത്തി​​യ സ​​ത്യ​​ഗ്ര​​ഹം കേ​​ര​​ള​കോ​​ണ്‍​ഗ്ര​​സ് ഉ​​ന്ന​​താ​​ധി​​കാ​​ര​​സ​​മി​​തി​​യം​​ഗം വി.​​ജെ.​​ലാ​​ലി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ത​​ദ്ദേ​​ശ​​സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളെ ത​​ക​​ര്‍​ക്കു​​ന്ന നി​​ല​​പാ​​ടു​​ക​​ളാ​​ണ് സ​​ര്‍​ക്കാ​​ര്‍ സ്വീ​​ക​​രി​​ക്കു​​ന്ന​​തെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
യു​ഡി​എ​​ഫ് മ​​ണ്ഡ​​ലം ക​​ണ്‍​വീ​​ന​​റും പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റു​മാ​​യ ബി​​നു മൂ​​ല​​യി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. മ​​നോ​​ജ് വ​​ര്‍​ഗീ​​സ്, ലാ​​ലി​​മ്മ ടോ​​മി, ജ​​സ്റ്റി​​ന്‍ പാ​​ല​​ത്തി​​ങ്ക​​ല്‍, സോ​​ഫി ലാ​​ലി​​ച്ച​​ന്‍, ശ​​ശി​​കു​​മാ​​ര്‍ ത​​ത്ത​​ന​​പ്പ​​ള്ളി, ജി​​ജി ബൈ​​ജു, പു​​ഷ്പ​​വ​​ല്ലി വാ​​സ​​പ്പ​​ന്‍, സു​​ജ ച​​ങ്ങം​​ങ്ക​​രി, സ്‌​​ക​​റി​​യ മ​​റ്റ​​പ്പ​​റ​​മ്പി​​ല്‍, ബാ​​ബു മ​​റ്റ​​പ്പ​​റ​​മ്പി​​ല്‍, ബി​​നു കു​​റി​​ഞ്ഞി​​പ​​റ​​മ്പി​​ല്‍, ബി​​ജു തോ​​മ​​സ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.
മാ​​ട​​പ്പ​​ള്ളി: മാ​​ട​​പ്പ​​ള്ളി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സി​​നു മു​​മ്പി​​ല്‍ യു​​ഡി​​എ​​ഫ് ജ​​ന പ്ര​​തി​​നി​​ധി​​ക​​ള്‍ കു​​ത്തി​​യി​​രി​​പ്പ് സ​​മ​​രം ന​​ട​​ത്തി. പാ​​ര്‍​ലി​​മെ​​ന്‍റ​​റി പാ​​ര്‍​ട്ടി ലീ​​ഡ​​ര്‍ വ​​ര്‍​ഗീ​​സ് ആ​​ന്‍റ​ണി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
യു​ഡി​എ​​ഫ് നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം ക​​ണ്‍​വീ​​ന​​ര്‍ മാ​​ത്തു​​ക്കു​​ട്ടി പ്ലാ​​ത്താ​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ബീ​​നാ കു​​ന്ന​​ത്ത്, ടീ​​നാ റോ​​ബി തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.
പാ​​യി​​പ്പാ​​ട്: പാ​​യി​​പ്പാ​​ട് ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സി​​നു മു​​മ്പി​​ല്‍ യു​​ഡി​​എ​​ഫ് സം​​ഘ​​ടി​​പ്പി​​ച്ച ധ​​ര്‍​ണ​ മ​​ണ്ഡ​​ലം ചെ​​യ​​ര്‍​മാ​​ന്‍ പി.​​സി.​ വ​​ര്‍​ഗീ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ക​​ണ്‍​വീ​​ന​​ര്‍ ജോ​​ഷി സെ​​ബാ​​സ്റ്റ്യ​​ന്‍ കു​​റു​​ക്ക​​ന്‍​കു​​ഴി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.