വൈ​ക്കം സ​ത്യ​ഗ്ര​ഹ ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​ന് ഇ​ന്നു തു​ട​ക്ക​ം
Friday, March 31, 2023 10:51 PM IST
വൈ​​ക്കം: 603 ദി​​വ​​സം നീ​​ളു​​ന്ന വൈ​​ക്കം സ​​ത്യ​​ഗ്ര​​ഹ ശ​​താ​​ബ്ദി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ സം​​സ്ഥാ​​ന​​ത​​ല ഉ​​ദ്ഘാ​​ട​​നം ഇ​​ന്ന് വൈ​​കു​​ന്നേ​​രം 3.30ന് ​​വൈ​​ക്കം ബീ​​ച്ചി​​ല്‍ ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ല്‍ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നും ത​​മി​​ഴ്നാ​​ട് മു​​ഖ്യ​​മ​​ന്ത്രി എം.​​കെ. സ്റ്റാ​​ലി​​നും ചേ​​ര്‍​ന്നു നി​​ര്‍​വ​​ഹി​​ക്കു​​മെ​​ന്ന് മ​​ന്ത്രി സ​​ജി ചെ​​റി​​യാ​​ന്‍ അ​​റി​​യി​​ച്ചു.

വൈ​​കു​​ന്നേ​​രം മൂ​​ന്നി​​ന് വ​​ലി​​യ​​ക​​വ​​ല​​യി​​ലെ വൈ​​ക്കം ത​​ന്തൈ പെ​​രി​​യാ​​ര്‍ സ്മാ​​ര​​ക​​ത്തി​​ലെ​​ത്തി മ​​ഹാ​​ത്മാ​​ഗാ​​ന്ധി, പെ​​രി​​യാ​​ര്‍, ടി.​​കെ. മാ​​ധ​​വ​​ന്‍, മ​​ന്ന​​ത്ത് പ​​ദ്മ​​നാ​​ഭ​​ന്‍ എ​​ന്നി​​വ​​രു​​ടെ സ്മൃ​​തി മ​​ണ്ഡ​​പ​​ങ്ങ​​ളി​​ലും കു​​ഞ്ഞാ​​പ്പി, ബാ​​ഹു​​ലേ​​യ​​ന്‍, ഗോ​​വി​​ന്ദ​​പ​​ണി​​ക്ക​​ര്‍, ആ​​മ​​ചാ​​ടി തേ​​വ​​ന്‍, രാ​​മ​​ന്‍ ഇ​​ള​​യ​​ത് തു​​ട​​ങ്ങി​​യ സ​​ത്യ​​ഗ്ര​​ഹി​​ക​​ളു​​ടെ​​യും ന​​വോ​​ത്ഥാ​​ന​​നാ​​യ​​ക​​രു​​ടെ​​യും പ്ര​​ത്യേ​​കം ത​​യാ​​റാ​​ക്കി​​യ സ്മൃ​​തി മ​​ണ്ഡ​​പ​​ങ്ങ​​ളി​​ല്‍ ഇ​​രു മു​​ഖ്യ​​മ​​ന്ത്രി​​മാ​​രും പു​​ഷ്പാ​​ര്‍​ച്ച​​ന ന​​ട​​ത്തും.

പു​​ഷ്പാ​​ര്‍​ച്ച​​ന​​യ്ക്ക് ശേ​​ഷ​​മാ​​ണ് ബീ​​ച്ചി​​ല്‍ ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങ് ആ​​രം​​ഭി​​ക്കു​​ക. മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ഇ​​ന്‍​ഫ​​ര്‍​മേ​​ഷ​​ന്‍ ആ​​ന്‍​ഡ് പ​​ബ്ലി​​ക് റി​​ലേ​​ഷ​​ന്‍​സ് വ​​കു​​പ്പ് പു​​റ​​ത്തി​​റ​​ക്കു​​ന്ന വൈ​​ക്കം പോ​​രാ​​ട്ടം എ​​ന്ന പു​​സ്ത​​ക​​ത്തി​​ന്‍റെ മ​​ല​​യാ​​ളം പ​​തി​​പ്പ് പ്ര​​കാ​​ശ​​നം ത​​മി​​ഴ്നാ​​ട് മു​​ഖ്യ​​മ​​ന്ത്രി എം.​​കെ. സ്റ്റാ​​ലി​​നു ന​​ല്‍​കി മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍ നി​​ര്‍​വ​​ഹി​​ക്കും. ശ​​താ​​ബ്ദി ലോ​​ഗോ പ്ര​​കാ​​ശ​​നം സി.​​കെ. ആ​​ശ എം​​എ​​ല്‍​എ​​യ്ക്കു​​ന​​ല്‍​കി എം.​​കെ. സ്റ്റാ​​ലി​​ന്‍ നി​​ര്‍​വ​​ഹി​​ക്കും. വൈ​​ക്കം സ​​ത്യ​​ഗ്ര​​ഹം കൈ​​പ്പു​​സ്ത​​ക പ്ര​​കാ​​ശ​​നം തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ന് ന​​ല്‍​കി മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍ നി​​ര്‍​വ​​ഹി​​ക്കും.

ശ​​താ​​ബ്ദി ആ​​ഘോ​​ഷ രൂ​​പ​​രേ​​ഖ ചീ​​ഫ് സെ​​ക്ര​​ട്ട​​റി ഡോ. ​​വി.​​പി. ജോ​​യ് അ​​വ​​ത​​രി​​പ്പി​​ക്കും. മ​​ന്ത്രി​​മാ​​രാ​​യ സ​​ജി ചെ​​റി​​യാ​​ന്‍, കെ.​​എ​​ന്‍. ബാ​​ല​​ഗോ​​പാ​​ല്‍, റോ​​ഷി അ​​ഗ​​സ്റ്റി​​ന്‍, കെ.​​രാ​​ധാ​​കൃ​​ഷ്ണ​​ന്‍, കെ. ​​കൃ​​ഷ്ണ​​ന്‍ കു​​ട്ടി, അ​​ഡ്വ. ആ​​ന്‍റ​​ണി രാ​​ജു, അ​​ഹ​​മ്മ​​ദ് ദേ​​വ​​ര്‍​കോ​​വി​​ല്‍, സ​​ര്‍​ക്കാ​​ര്‍ ചീ​​ഫ് വി​​പ്പ് ഡോ. ​​എ​​ന്‍. ജ​​യ​​രാ​​ജ്, പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​ന്‍, മു​​ന്‍ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ന്‍​ചാ​​ണ്ടി, ലോ​​ക്സ​​ഭാം​​ഗം ടി.​​ആ​​ര്‍. ബാ​​ലു, രാ​​ജ്യ​​സ​​ഭാം​​ഗ​​ങ്ങ​​ളാ​​യ ജോ​​സ് കെ. ​​മാ​​ണി, ബി​​നോ​​യ് വി​​ശ്വം, സി​​പി​​ഐ സം​​സ്ഥാ​​ന​​സെ​​ക്ര​​ട്ട​​റി കാ​​നം രാ​​ജേ​​ന്ദ്ര​​ന്‍, എ​​സ്എ​​ന്‍​ഡി​​പി യോ​​ഗം ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി വെ​​ള്ളാ​​പ്പ​​ള്ളി ന​​ടേ​​ശ​​ന്‍, കെ​​പി​​എം​​എ​​സ് ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി പു​​ന്ന​​ല ശ്രീ​​കു​​മാ​​ര്‍, കേ​​ര​​ള ന​​വോ​​ത്ഥാ​​ന സ​​മി​​തി ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി പി. ​​രാ​​മ​​ഭ​​ദ്ര​​ന്‍, മു​​ന്‍​രാ​​ജ്യ​​സ​​ഭാം​​ഗം കെ. ​​സോ​​മ​​പ്ര​​സാ​​ദ് എ​​ന്നി​​വ​​ര്‍ വി​​ശി​​ഷ്ടാ​​തി​​ഥി​​ക​​ളാ​​കും.

എം​​എ​​ല്‍​എ​​മാ​​രാ​​യ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍, മോ​​ന്‍​സ് ജോ​​സ​​ഫ്, മാ​​ണി സി. ​​കാ​​പ്പ​​ന്‍, അ​​ഡ്വ. ജോ​​ബ് മൈ​​ക്കി​​ള്‍, അ​​ഡ്വ. സെ​​ബാ​​സ്റ്റ്യ​​ന്‍ കു​​ള​​ത്തു​​ങ്ക​​ല്‍, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ.​​വി. ബി​​ന്ദു, സാം​​സ്‌​​കാ​​രി​​വ​​കു​​പ്പ് സെ​​ക്ര​​ട്ട​​റി മി​​നി ആ​​ന്‍റ​​ണി, സാം​​സ്‌​​കാ​​രി​​ക വ​​കു​​പ്പ് ഡ​​യ​​റ​​ക്ട​​ര്‍ എ​​സ്. സു​​ബ്ര്മ​​ണ്യ​​ന്‍, ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ഡോ.​​പി.​​കെ. ജ​​യ​​ശ്രീ, വൈ​​ക്കം ന​​ഗ​​ര​​സ​​ഭാ​​ധ്യ​​ക്ഷ രാ​​ധി​​ക ശ്യാം, ​​വൈ​​ക്കം ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് അ​​ഡ്വ. കെ.​​കെ. ര​​ഞ്ജി​​ത്ത്, ന​​ഗ​​ര​​സ​​ഭാം​​ഗം ബി​​ന്ദു ഷാ​​ജി എ​​ന്നി​​വ​​ര്‍ സ​​ന്നി​​ഹി​​ത​​രാ​​യി​​രി​​ക്കും.

ല​​ക്ഷം പേ​​ര്‍ പ​​ങ്കെ​​ടു​​ക്കും

വൈ​​ക്കം: സ​​ത്യ​​ഗ്ര​​ഹ ശ​​താ​​ബ്ദി ആ​​ഘോ​​ഷം സം​​സ്ഥാ​​ന​​ത​​ല ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങി​​ല്‍ ല​​ക്ഷം പേ​​ര്‍ പ​​ങ്കെ​​ടു​​ക്കു​​മെ​​ന്നും ഒ​​രു​​ക്കം പൂ​​ര്‍​ത്തി​​യാ​​യെ​​ന്നും മ​​ന്ത്രി​​മാ​​രാ​​യ സ​​ജി ചെ​​റി​​യാ​​നും വി.​​എ​​ന്‍. വാ​​സ​​വ​​നും പ​​റ​​ഞ്ഞു. വൈ​​ക്കം ബീ​​ച്ചി​​ലെ ഒ​​രു​​ക്കം നേ​​രി​​ട്ടു വി​​ല​​യി​​രു​​ത്തു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി​​മാ​​ര്‍. സു​​ര​​ക്ഷാ - ഗ​​താ​​ഗ​​ത ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ള​​ട​​ക്കം മ​​ന്ത്രി​​മാ​​ര്‍ വി​​ല​​യി​​രു​​ത്തി. മെ​​ഡി​​ക്ക​​ല്‍ സം​​ഘം, അ​​ഗ്‌​​നി​​ര​​ക്ഷാ സേ​​ന, പോ​​ലീ​​സ് എ​​ന്നി​​വ ഏ​​ര്‍​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ള്‍ വി​​ല​​യി​​രു​​ത്തി. സി.​​കെ. ആ​​ശ എം​​എ​​ല്‍​എ, സാം​​സ്‌​​കാ​​ര വ​​കു​​പ്പ് സെ​​ക്ര​​ട്ട​​റി മി​​നി ആ​​ന്‍റ​​ണി, ജി​​ല്ലാ ക​​ള​​ക്ട​​ര്‍ പി.​​കെ. ജ​​യ​​ശ്രീ, ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് കെ. ​​കാ​​ര്‍​ത്തി​​ക്, വൈ​​ക്കം എ​​സി​​പി ന​​കു​​ല്‍ ദേ​​ശ്മു​​ഖ്, ച​​ല​​ച്ചി​​ത്ര അ​​ക്കാ​​ദ​​മി സെ​​ക്ര​​ട്ട​​റി സി. ​​അ​​ജോ​​യ്, ആ​​ര്‍​ഡി​​ഒ പി.​​ജി. രാ​​ജേ​​ന്ദ്ര ബാ​​ബു, ജി​​ല്ലാ ഇ​​ന്‍​ഫ​​ര്‍​മേ​​ഷ​​ന്‍ ഓ​​ഫീ​​സ​​ര്‍ എ. ​​അ​​രു​​ണ്‍ കു​​മാ​​ര്‍, പൊ​​തു​​മ​​രാ​​മ​​ത്ത് കെ​​ട്ടി​​ട​​വി​​ഭാ​​ഗം എ​​ക്സി​​ക്യൂ​​ട്ടീ​​വ് എ​​ന്‍​ജി​​നീ​​യ​​ര്‍ പി. ​​ശ്രീ​​ലേ​​ഖ, ത​​ഹീ​​സ​​ല്‍​ദാ​​ര്‍ ടി.​​എ​​ന്‍. വി​​ജ​​യ​​ന്‍, വി​​വി​​ധ വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.
പാ​​ട്ടു​​മാ​​യി സി​​താ​​ര​​യും അ​​തു​​ല്‍ ന​​റു​​ക​​ര​​യും
ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ഒ​​ന്നി​​ന് അ​​തു​​ല്‍ ന​​റു​​ക​​ര​​യും സം​​ഘ​​വും അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന സോ​​ള്‍ ഓ​​ഫ് ഫോ​​ക്ക്, വൈ​​കു​​ന്നേ​​രം ആ​​റി​​ന് സി​​താ​​ര കൃ​​ഷ്ണ​​കു​​മാ​​റും സം​​ഘ​​വും അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന പ്രോ​​ജ​​ക്ട് മ​​ല​​ബാ​​റി​​ക്ക​​സ് എ​​ന്നീ സം​​ഗീ​​ത പ​​രി​​പാ​​ടി​​ക​​ള്‍ അ​​ര​​ങ്ങേ​​റും.

വൈ​​ക്ക​​ത്ത് ഇ​​ന്ന് ഗ​​താ​​ഗ​​ത​​നി​​യ​​ന്ത്ര​​ണം

വൈ​​ക്കം: വൈ​​ക്കം സ​​ത്യ​​ഗ്ര​​ഹ ശ​​താ​​ബ്ദി​​യോ​​ട​​നു​​ബ​​ന്ധി​​ച്ച് വൈ​​ക്ക​​ത്ത് ഇ​​ന്ന് ഗ​​താ​​ഗ​​ത നി​​യ​​ന്ത്ര​​ണം ഏ​​ര്‍​പ്പെ​​ടു​​ത്തി​​യ​​താ​​യി ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് കെ. ​​കാ​​ര്‍​ത്തി​​ക് അ​​റി​​യി​​ച്ചു.

ഭാ​​ര​​വാ​​ഹ​​ന​​ങ്ങ​​ള്‍​ക്ക് നി​​രോ​​ധ​​നം

കോ​​ട്ട​​യം: വൈ​​ക്കം-​​ത​​ണ്ണീ​​ര്‍​മു​​ക്കം ബ​​ണ്ട് റോ​​ഡി​​ല്‍ ഇ​​ന്ന് ഭാ​​ര​​വാ​​ഹ​​ന​​ങ്ങ​​ളു​​ടെ ഗ​​താ​​ഗ​​തം നി​​രോ​​ധി​​ച്ച് ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ഉ​​ത്ത​​ര​​വാ​​യി. രാ​​വി​​ലെ എ​​ട്ടു​​മു​​ത​​ല്‍ രാ​​തി എ​​ട്ടു​​വ​​രെ​​യാ​​ണ് നി​​രോ​​ധ​​നം. ത​​ണ്ണീ​​ര്‍​മു​​ക്കം ബ​​ണ്ട് റോ​​ഡി​​ല്‍ കൂ​​ടി ടി​​പ്പ​​ര്‍, ടോ​​റ​​സ് അ​​ട​​ക്ക​​മു​​ള്ള ഭാ​​ര​​വാ​​ഹ​​ന​​ങ്ങ​​ളു​​ടെ ഗ​​താ​​ഗം അ​​നു​​വ​​ദി​​ക്കി​​ല്ല.