ഹൈ​മാ​സ്റ്റ് ലൈ​റ്റ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
Friday, March 31, 2023 10:45 PM IST
ക​ട​നാ​ട്: ക​ട​നാ​ട് ശ്രീ​ധ​ര്‍​മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ല്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന മി​നി ഹൈ​മാ​സ്റ്റ് ലൈ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​ത്രി 7.30 ന് ​ജോ​സ് കെ. ​മാ​ണി എം​പി നി​ർ​വ​ഹി​ക്കും. ജോ​സ് കെ. ​മാ​ണി എംപി​യു​ടെ ഫ​ണ്ടി​ല്‍​നി​ന്നു​ള്ള തു​ക വി​നി​യോ​ഗി​ച്ചാ​ണു ലൈ​റ്റ് സ്ഥാ​പി​ച്ചത്. ക​ട​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ രാ​ജു അ​ധ്യ​ക്ഷ​ത വ​ഹിക്കും.
ക്ഷേ​ത്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ശൈ​ലേ​ന്ദ്ര​വ​ര്‍​മ രാ​ജ, സെ​ക്ര​ട്ട​റി ന​ന്ദ​കു​മാ​ര്‍ ത​മ്പി, അ​മ്മി​ണി​ക്കു​ട്ട​ന്‍ കി​ഴ​ക്കേ​ക്ക​ര, പ്ര​ഫ. ലോ​പ്പ​സ് മാ​ത്യു, ളാ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റാ​ണി ജോ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ല്‍, ബ്ലോ​ക്ക് മെം​ബ​ര്‍ പി.​കെ. ബി​ജു, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സെ​ന്‍ പു​തു​പ്പ​റ​മ്പി​ല്‍, അ​ഡ്വ. ത​ങ്ക​ച്ച​ന്‍ വ​ഞ്ചി​ക്ക​ച്ചാ​ലി​ല്‍, മ​ത്ത​ച്ച​ന്‍ ഉ​റു​മ്പു​കാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

നൂ​റു ശ​ത​മാ​നം നി​കു​തി സ​മാ​ഹ​ര​ണം

തീ​ക്കോ​യി: തീ​ക്കോ​യി പ​ഞ്ചാ​യ​ത്ത് 2022-23 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ നൂ​റു ശ​ത​മാ​നം വ​സ്തു നി​കു​തി (കെ​ട്ടി​ട നി​കു​തി) സ​മാ​ഹ​രി​ച്ച​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സി. ജ​യിം​സ് അ​റി​യി​ച്ചു.
പൂ​ഞ്ഞാ​ർ: പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി നി​കു​തി പി​രി​വ് നൂ​റു ശ​ത​മാ​നം പൂ​ർ​ത്തി​ക​രി​ച്ചു. പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ർ​ഡ് മെം​ബ​ർ​മാ​രും സെ​ക്ര​ട്ട​റി റ്റി​ജി തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജീ​വ​ന​ക്കാ​രും ഒ​ത്തു​ചേ​ർ​ന്നാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്.