ോഡോ. ​​​ജോ​​​സ​​​ഫ് ജോ​​​ർ​​​ജ് റേ ​​​ഇ​​​ന്ന് വി​​​ര​​​മി​​​ക്കും
Friday, March 31, 2023 12:54 AM IST
അ​​​തി​​​ര​​​ന്പു​​​ഴ: മ​​​ഹാ​​​ത്മാ ഗാ​​​ന്ധി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ സ്‌​​​കൂ​​​ൾ ഓ​​​ഫ് ബ​​​യോ​​​സ​​​യ​​​ൻ​​​സ​​​സ് അ​​​ധ്യാ​​​പ​​​ക​​​നും ഗ​​​വേ​​​ഷ​​​ക​​​നു​​​മാ​​​യ ഡോ. ​​​ജോ​​​സ​​​ഫ് ജോ​​​ർ​​​ജ് റേ 38 ​​​വ​​​ർ​​​ഷ​​​ത്തെ സേ​​​വ​​​ന​​​ത്തി​​​നു​​​ശേ​​​ഷം ശേ​​​ഷം ഇ​​​ന്നു സ​​​ർ​​​വീ​​​സി​​​ൽ​​​നി​​​ന്നു വി​​​ര​​​മി​​​ക്കും.
ച​​​ങ്ങ​​​നാ​​​ശേ​​​രി എ​​​സ്ബി കോ​​​ള​​​ജി​​​ൽ അ​​​ധ്യാ​​​പ​​​ക​​​നാ​​​യി​​​രു​​​ന്ന ഇ​​​ദ്ദേ​​​ഹം സ​​​സ്യ​​​ശാ​​​സ്ത്രം, പ​​​രി​​​സ്ഥി​​​തി ശാ​​​സ്ത്രം എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ശ്ര​​​ദ്ധേ​​​യ​​​മാ​​​യ ഗ​​​വേ​​​ഷ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഇ​​​രു​​​പ​​​ത് ഗ​​​വേ​​​ഷ​​​ണ പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ളും 10ലേ​​​റെ ഗ​​​വേ​​​ഷ​​​ണ പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണ​​​ങ്ങ​​​ളും അ​​​ഞ്ചു പു​​​സ്ത​​​ക​​​ങ്ങ​​​ളും ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റേ​​​താ​​​യു​​​ണ്ട്.
ഡോ. ​​​റേ​​​യു​​ടെ സേ​​​വ​​​ന​​​ങ്ങ​​​ളെ ആ​​​ദ​​​രി​​​ക്കു​​​ന്ന​​​തി​​​ന് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ രാ​​​ജ്യാ​​​ന്ത​​​ര സെ​​​മി​​​നാ​​​റും പ്ര​​​ബ​​​ന്ധാ​​​വ​​​ത​​​ര​​​ണ​​​വും സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്നു. സ്‌​​​കൂ​​​ൾ ഓ​​​ഫ് ബ​​​യോ മേ​​​ധാ​​​വി, ദേ​​​ശീ​​​യ സ​​​സ്യ ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക ഗ​​​വേ​​​ഷ​​​ണ പ​​​ഠ​​​ന​​​കേ​​​ന്ദ്രം സ്ഥാ​​​പ​​​ക ഡ​​​യ​​​റ​​​ക്ട​​​ർ എ​​​ന്നീ നി​​​ല​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്.
ച​​​ങ്ങ​​​നാ​​​ശേ​​​രി അം​​​പ്ഷ​​​ൻ കോ​​​ള​​​ജ് അ​​​ധ്യാ​​​പി​​​ക​​​യാ​​​യി​​​രു​​​ന്ന പ്ര​​​ഫ. മ​​​റി​​​യാ​​​മ്മ ജേ​​​ക്ക​​​ബാ​​​ണ് ഭാ​​​ര്യ. മ​​​ക്ക​​​ൾ: ഡോ. ​​​റെ​​​ജീ​​ന അ​​​ന്ന റേ, ​​​ഡോ. റോ​​​ജി​​​ത് ജോ​​​സ​​​ഫ്.