രാഹുല്‍ഗാന്ധിക്കായി വായ്മൂടിക്കെട്ടി നേതാക്കൾ
Thursday, March 30, 2023 10:41 PM IST
വൈ​​​ക്കം: വൈ​​​ക്കം സ​​​ത്യ​​​ഗ്ര​​​ഹ​​​ത്തി​​​ന്‍റെ ശ​​​താ​​​ബ്ദി ആ​​​ഘോ​​​ഷ വേ​​​ദി​​​യി​​​ല്‍ രാ​​​ഹു​​​ല്‍ഗാ​​​ന്ധി​​​ക്കു കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ര്‍ത്ത​​​ക​​​രു​​​ടെ ഐ​​​ക്യ​​​ദാ​​​ര്‍ഢ്യം. അ​​​ഴി​​​മ​​​തി​​​ക്കെ​​​തി​​​രെ പ്ര​​​സം​​​ഗി​​​ച്ച​​​തി​​നു രാ​​​ഹു​​​ല്‍ ഗാ​​​ന്ധി​​​യെ എം​​​പി സ്ഥാ​​​ന​​​ത്തു​​നി​​​ന്ന് അ​​​യോ​​​ഗ്യ​​​നാ​​​ക്കി​​​യെ​​ന്നാ​​രോ​​പി​​ച്ചും ഇ​​​ന്ത്യ​​​ന്‍ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ സം​​​ര​​​ക്ഷി​​​ക്ക​​​ണ​​​മ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​മാ​​​യി​​​രു​​​ന്നു കാ​​​മ്പ​​​യി​​​ന്‍.
ഞ​​​ങ്ങ​​​ള്‍ രാ​​​ഹു​​​ല്‍ജി​​​ക്ക് ഒ​​​പ്പം എ​​​ന്നെ​​​ഴു​​​തി രാ​​​ഹു​​​ല്‍ ഗാ​​​ന്ധി​​​യു​​​ടെ ചി​​​ത്രം ആ​​​ലേ​​​ഖ​​​നം ചെ​​​യ്ത പ്ല​​​ക്കാ​​​ര്‍ഡു​​​ക​​​ള്‍ ഉ​​​യ​​​ര്‍ത്തി​​​യും ക​​​റു​​​ത്ത തൂ​​​ണി ഉ​​​പ​​​യോ​​​ഗി​​​ച്ചു വാ​​​യ്മൂ​​​ടി​​​ക്കെ​​​ട്ടി​​​യു​​​മാ​​​ണ് പ്ര​​​വ​​​ര്‍ത്ത​​​ക​​​ര്‍ ഐ​​​ക്യ​​​ദാ​​​ര്‍ഢ്യം പ്ര​​​ക​​​ട​​​പ്പി​​​ച്ച​​​ത്.
സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യാ​​​നെ​​​ത്തി​​​യ കോ​​​ണ്‍ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് മ​​​ല്ലി​​​കാ​​​ര്‍ജു​​​ൻ ഖാ​​​ര്‍ഗെ, കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​ധാ​​​ക​​​ര​​​ന്‍, പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ ഉ​​​ള്‍പ്പെ​​​ടെ വേ​​​ദി​​​യി​​​ലു​​​ള്ള നേ​​​താ​​​ക്ക​​​ളെ​​​ല്ലാം പ്ര​​​തി​​​ഷേ​​​ധ കാ​​​മ്പ​​​യി​​​നി​​​ല്‍ പ​​​ങ്കു​​​ചേ​​​ര്‍ന്നു.