സോ​ഷ്യ​ല്‍വ​ര്‍​ക്ക് ദി​നാ​ചര​ണം ജില്ലാതല ഉദ്ഘാടനം
Thursday, March 30, 2023 10:17 PM IST
രാ​മ​പു​രം: കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പ്ര​ഫ​ഷ​ണ​ല്‍ സോ​ഷ്യ​ല്‍ വ​ര്‍​ക്കേ​ഴ്‌​സ്, രാ​മ​പു​രം മാര്‍ ആ​ഗ​സ്തീ​നോ​സ് കോ​ള​ജ്, ജി​ല്ല​യി​ലെ സോ​ഷ്യ​ല്‍ വ​ര്‍​ക്ക് കോ​ള​ജു​ക​ൾ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ രാ​മ​പു​ര​ത്തു ന​ട​ന്ന ജി​ല്ലാ​ത​ല സോ​ഷ്യ​ല്‍ വ​ര്‍​ക്ക് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജ​ല-​പ​രി​സ്ഥി​തി ശാ​സ്ത്ര​ജ്ഞ​ന്‍ ഡോ. ​വി. സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ് നി​ര്‍​വ​ഹി​ച്ചു. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജോ​യി ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക്യാ​പ്സ് പ്ര​സി​ഡ​ന്‍റ് ഡോ. ​എം.​പി. ആ​ന്‍റ​ണി, ഇ​ന്ത്യ നെ​റ്റ്‌​വ​ര്‍​ക്ക് ഓ​ഫ് സോ​ഷ്യ​ല്‍ വ​ര്‍​ക്ക് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ഡോ. ​ഐ​പ്പ് വ​ര്‍​ഗീ​സ്, ചാ​പ്റ്റ​ര്‍ പ്ര​സി​ഡ​ന്‍റ് സി​ജു തോ​മ​സ്, ജി​ല്ലാ മാ​സ് മീ​ഡി​യ ഓ​ഫീ​സ​ര്‍ ഡോ​മി ജോ​ണ്‍, കു​ടും​ബ​ശ്രീ ജി​ല്ലാ മാ​നേ​ജ​ര്‍ പ്ര​ശാ​ന്ത് ശി​വ​ന്‍, ക്യാ​പ്സ് ഭാ​ര​വാ​ഹി​ക​ളാ​യ ജ​യിം​സ് ഫി​ലി​പ്പ് ആ​ല​പ്പാ​ട്ട്, സി​സ്റ്റ​ര്‍ ശാ​ലി​നി സി​എം​സി, സജോ ജോ​യി, പി.​ജെ. അ​നൂ​പ്, സി​സ്റ്റ​ര്‍ റെ​ജി അ​ഗ​സ്റ്റി​ന്‍ എം​എം​എ​സ്, സാ​റാ അ​ല​ക്‌​സ്, ജി​നു ജോ​സ​ഫ്, വി​ദ്യാ​ര്‍​ഥി​ക​ളാ​യ അര്‍​ജു​ന്‍ കെ. ​അ​ജ​യ​ന്‍, ജി​തി​ന്‍ ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗിച്ചു.
സോ​ഷ്യ​ല്‍ വ​ര്‍​ക്ക് മേ​ഖ​ല​യി​ലെ മി​ക​ച്ച ഇ​ട​പെ​ട​ലു​ക​ള്‍​ക്ക് ഡോ. ​ജോ​ളി കെ. ​ജ​യിം​സ്, സി.​ആ​ര്‍. വി​നീ​ഷ്, ഡോ. ​ജ​യിം​സ് ഫി​ലി​പ്പ് ആ​ല​പ്പാ​ട്ട് എ​ന്നി​വ​രെ പു​ര​സ്‌​കാ​രം ന​ൽ​കി ആ​ദ​രി​ച്ചു.