ചാ​വ​റ ഹി​ല്‍​സി​ല്‍ കെ​ജി ഗ്രാ​ജു​വേ​ഷ​ന്‍
Thursday, March 30, 2023 10:17 PM IST
കു​ര്യ​നാ​ട്: ചാ​വ​റ ഹി​ല്‍​സ് സി​എം​ഐ പ​ബ്ലി​ക് സ്‌​കൂ​ളി​ന്‍റെ ഏഴാ​മ​ത് യു​കെ​ജി ഗ്രാ​ജു​വേ​ഷ​ന്‍ ന​ട​ത്തി. സി​എം​ഐ കോട്ടയം പ്ര​വി​ശ്യ കൗണ്‍​സി​ല​ര്‍ റ​വ.​ഡോ. ജി​യോ ക​ണ്ണം​കു​ളം സി​എം​ഐ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. കാ​മ്പ​സ് മാ​നേ​ജ​ര്‍ ഫാ. ​തോ​മ​സ് മാ​ത്ത​ശേ​രി​ല്‍ സി​എം​ഐ, പ്രി​ന്‍​സി​പ്പ​ൽ‌ ഫാ. ​മി​നേ​ഷ് പു​ത്ത​ന്‍​പു​ര​യി​ല്‍ സി​എം​ഐ, പിടിഎ പ്ര​സി​ഡ​ന്‍റ് ടോ​ണി ഇ​ട​ത്തി​നാ​ല്‍, ട്ര​ഷ​റ​ര്‍ താ​ര ബി​ജോ, അക്കാ​ഡ​മി​ക് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ബ​ബ്ലി ജോ​സ്, കെ​ജി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എം.​എ​സ്. ശ്രീ​ക്കു​ട്ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സ്‌​നേ​ഹ​ദീ​പം വീ​ടി​ന് ഇ​ന്നു ശി​ല​യി​ടും

കൊ​ഴു​വ​നാ​ല്‍: ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​സ്മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന സ്‌​നേ​ഹ​ദീ​പം പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള ഇ​രു​പ​ത്താ​റാമത് വീ​ടി​ന് കൊ​ഴു​വ​നാ​ൽ പ​ഞ്ചാ​യ​ത്ത് പ​ന്ത്ര​ണ്ടാം വാ​ര്‍​ഡി​ലെ ക​ള​പ്പു​ര​ക്ക​ല്‍ ഭാ​ഗ​ത്ത് ഇ​ന്നു ശി​ലാ​സ്ഥാ​പ​നം ന​ട​ക്കും. രാ​വി​ലെ 10.30ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​എസ്. പു​ഷ്പ​മ​ണി ശിലാസ്ഥാപനം നി​ര്‍​വ​ഹി​ക്കും. പ​ദ്ധ​തി പ്ര​കാ​രം കൊ​ഴു​വ​നാ​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ നി​ര്‍​മി​ക്കു​ന്ന പ​തി​മൂ​ന്നാം വീ​ടാ​ണി​ത്.