മാ​തൃ​-പി​തൃ​വേ​ദി പ്രൊ​ലൈ​ഫ് ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു
Thursday, March 30, 2023 1:17 AM IST
ച​ങ്ങ​നാ​ശേ​രി: തു​രു​ത്തി ഫൊ​റോ​ന മാ​തൃ-​പി​തൃ​വേ​ദി പ്രൊ​ലൈ​ഫ് ദി​നാ​ച​ര​ണ​വും ലാ​ര്‍ജ് ഫാ​മി​ലി സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. അ​തി​രൂ​പ​ത ഫാ​മി​ലി അ​പ്പൊ​സ്ത​ലേ​റ്റ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ബി​ജോ ഇ​രു​പ്പ​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​രു​ത്തി ഫൊ​റോ​നാ മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് റോ​സ്‌​ലി കെ. ​കു​രു​വി​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൊ​റോ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് ക​ട്ട​പ്പു​റം ആ​മു​ഖ പ്ര​സം​ഗ​വും ഫൊ​റോ​നാ വി​കാ​രി ഫാ. ​ജോ​സ് വ​രി​ക്ക​പ്പ​ള്ളി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

അ​ന്ത​ര്‍ ദേ​ശീ​യ മാ​തൃ​വേ​ദി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ന്‍സി മാ​ത്യു ചേ​ന്നോ​ത്ത് സ​ന്ദേ​ശം ന​ല്‍കി. സി​നി കെ. ​ആ​ന്‍റ​ണി, സെ​ബാ​സ്റ്റ്യ​ന്‍ കെ.​സി. എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.