ബാ​​​ഡ്മി​​​ന്‍റ​​​ൺ ടൂ​​​ർ​​​ണ​​​മെ​​​ന്‍റ്
Thursday, March 30, 2023 1:17 AM IST
മാ​​​ന്നാ​​​നം: സെ​​​ന്‍റ് ചാ​​​വ​​​റ ഇ​​​ന്‍റ​​​ർ ട്രെ​​​യി​​​നിം​​​ഗ് ഷ​​​ട്ടി​​​ൽ ബാ​​​ഡ്മി​​​ന്‍റ​​​ൺ ടൂ​​​ർ​​​ണ​​​മെ​​​ന്‍റ് മാ​​​ന്നാ​​​നം സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് ട്രെ​​​യി​​​നിം​​​ഗ് കോ​​​ള​​​ജ് ഇ​​​ൻ​​​ഡോ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ നാ​​​ളെ ന​​​ട​​​ത്തും. പു​​​രു​​​ഷ, വ​​​നി​​​ത, മി​​​ക്സ​​​ഡ് വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​യി 19 ടീ​​​മു​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും.

രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​ന് കോ​​​ള​​​ജ് മാ​​​നേ​​​ജ​​​ർ ഫാ. ​​​മാ​​​ത്യൂ​​​സ് ച​​​ക്കാ​​​ല​​​യ്ക്ക​​​ൽ സി​​​എം​​​ഐ​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന യോ​​​ഗ​​​ത്തി​​​ൽ എം​​​ജി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഫി​​​സി​​​ക്ക​​​ൽ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​ബി​​​നു ജോ​​​ർ​​​ജ് വ​​​ർ​​​ഗീ​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കോ​​​ള​​​ജ് ബ​​​ർ​​​സാ​​​ർ ഫാ. ​​​ഫി​​​ലി​​​പ്പ് പ​​​ഴ​​​യ​​​ക​​​രി സി​​​എം​​​ഐ അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.

സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​വും സ​​​മ്മാ​​​ന​​​ദാ​​​ന​​​വും കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഡോ. ​​​ടെ​​​സി ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​യ്ക്ക​​​ലി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ കൂ​​​ടു​​​ന്ന യോ​​​ഗ​​​ത്തി​​​ൽ കെ​​​ഇ സ്കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഫാ. ​​​ജ​​​യിം​​​സ് മു​​​ല്ല​​​ശേ​​​രി നി​​​ർ​​​വ​​​ഹി​​​ക്കും.