കു​​ട​​മാ​​ളൂ​​ർ പ​​ള്ളി​​യി​​ൽ നാ​​ളെ മു​​ത​​ൽ വി​​ശു​​ദ്ധ വാ​​രാ​​ച​​ര​​ണ​​ത്തി​​നു തു​​ട​​ക്ക​​മാ​​കും
Thursday, March 30, 2023 1:16 AM IST
കു​​ട​​മാ​​ളൂ​​ർ: ച​​രി​​ത്ര പ്ര​​സി​​ദ്ധ​​മാ​​യ സെ​​ന്‍റ് മേ​​രീ​​സ് മേ​​ജ​​ർ ആ​​ർ​​ക്കി എ​​പ്പി​​സ്കോ​​പ്പ​​ൽ തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ൽ വി​​ശു​​ദ്ധ​​വാ​​രാ​​ച​​ര​​ണം നാ​​ല്പ​​താം വെ​​ള്ളി ദി​​ന​​മാ​​യ നാ​​ളെ​​യാ​​രം​​ഭി​​ക്കും. മാ​​ർ മാ​​ത്യു അ​​റ​​യ്ക്ക​​ൽ ഓ​​ശാ​​ന ഞാ​​യ​​റാ​​ഴ്ച​​യും, മാ​​ർ മാ​​ത്യു വാ​​ണി​​യ​​ക്കി​​ഴ​​ക്കേ​​ൽ പെ​​സ​​ഹാ വ്യാ​​ഴാ​​ഴ്ച​​യും , ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം ദുഃ​​ഖ​​വെ​​ള്ളി ദി​​ന​​ത്തി​​ലെ​​യും പ്ര​​ധാ​​ന തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ൾ​​ക്ക് മു​​ഖ്യ​​കാ​​ർ​​മ്മി​​ക​​ത്വം വ​​ഹി​​ക്കും.

നാ​​ല്പ​​താം വെ​​ള്ളി ദി​​ന​​മാ​​യ നാ​​ളെ രാ​​വി​​ലെ 5.15ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. തു​​ട​​ർ​​ന്ന് കു​​രി​​ശി​​ന്‍റെ വ​​ഴി. ഏ​​ഴി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. 10ന് ​​കു​​രി​​ശി​​ന്‍റെ വ​​ഴി തു​​ട​​ർ​​ന്ന് ക​​രു​​ണ​​ക്കൊ​​ന്ത, വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണം, ദി​​വ്യ​​കാ​​രു​​ണ്യ ആ​​രാ​​ധ​​ന. വൈ​​കു​​ന്നേ​​രം 5.30ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, തു​​ട​​ർ​​ന്ന് നാ​​ല്പ​​താം വെ​​ള്ളി സ​​ന്ദേ​​ശം -റ​​വ.​​ഡോ. മാ​​ത്യു ഊ​​ഴി​​കാ​​ട്ട്. തു​​ട​​ർ​​ന്ന് പ​​ള്ളി മൈ​​താ​​നി​​യി​​ൽ ആ​​ഘോ​​ഷ​​മാ​​യ കു​​രി​​ശി​​ന്‍റെ വ​​ഴി.

വി​​ശു​​ദ്ധ വാ​​രാ​​ച​​ര​​ണ​​തി​​ന് ആ​​ർ​​ച്ച്പ്രീ​​സ്റ്റ് റ​​വ. ഡോ. ​​മാ​​ണി പു​​തി​​യി​​ടം, അ​​സി​​സ്റ്റ​​ന്‍റ് വി​​കാ​​രി​​മാ​​രാ​​യ ഫാ. ​​അ​​ലോ​​ഷ്യ​​സ് വ​​ല്ലാ​​ത്ത​​റ, ഫാ. ​​ജോ​​യ​​ൽ പു​​ന്ന​​ശേ​​രി, ഫാ. ​​കു​​ര്യ​​ൻ അ​​മ്പ​​ല​​ത്തി​​ങ്ക​​ൽ, കൈ​​ക്കാ​​ര​​ന്മാ​​രാ​​യ പി.​​എ​​സ്. ദേ​​വ​​സ്യ പാ​​ല​​ത്തൂ​​ർ, ജോ​​ർ​​ജ് കോ​​ര തു​​രു​​ത്തേ​​ൽ, റോ​​യി ജോ​​ർ​​ജ് കു​​ന്ന​​ത്തു​​കു​​ഴി, പാ​​രി​​ഷ് കൗ​​ൺ​​സി​​ൽ സെ​​ക്ര​​ട്ട​​റി വി.​​ജെ. ജോ​​സ​​ഫ് വേ​​ളാ​​ശേ​​രി​​ൽ, പി​​ആ​​ർ​​ഒ ജോ​​ർ​​ജ് ജോ​​സ​​ഫ് പാ​​ണം​​പ​​റ​​മ്പി​​ൽ, ജ​​ന​​റ​​ൽ ക​​ൺ​​വീ​​ന​​ർ റൂ​​ബി​​ച്ച​​ൻ കു​​ന്നും​​പു​​റം എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കും.