മ​​ണ​​ർ​​കാ​​ട് ക​​ത്തീ​​ഡ്ര​​ലി​​ലെ ന​​വീ​​ക​​രി​​ച്ച മ​​ദ്ബ​​ഹാ കൂ​​ദാ​​ശ ഇ​​ന്ന്
Thursday, March 30, 2023 1:14 AM IST
മ​​ണ​​ർ​​കാ​​ട്: ആ​​ഗോ​​ള മ​​രി​​യ​​ന്‍ തീ​​ര്‍ഥാ​​ട​​ന​​കേ​​ന്ദ്ര​​മാ​​യ മ​​ണ​​ര്‍കാ​​ട് സെ​​ന്‍റ് മേ​​രീ​​സ് യാ​​ക്കോ​​ബാ​​യ സു​​റി​​യാ​​നി ക​​ത്തീ​​ഡ്ര​​ലി​​ലെ ന​​വീ​​ക​​രി​​ച്ച മൂ​​ന്നു മ​​ദ്ബ​​ഹ​​ക​​ളു​​ടെ​​യും കൂ​​ദാ​​ശ ഇ​​ന്നു ന​​ട​​ക്കും. വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് സു​​ന്ന​​ഹ​​ദോ​​സ് സെ​​ക്ര​​ട്ട​​റി​​യും കോ​​ട്ട​​യം ഭ​​ദ്രാ​​സ​​നാ​​ധി​​പ​​നു​​മാ​​യ ഡോ. ​​തോ​​മ​​സ് മാ​​ര്‍ തീ​​മോ​​ത്തി​​യോ​​സ് മ​​ദ്ബ​​ഹാ​​ക​​ളു​​ടെ കൂ​​ദാ​​ശ ക​​ർ​​മം നി​​ർ​​വ​​ഹി​​ക്കും. തു​​ട​​ര്‍ന്ന് സ​​ന്ധ്യാ ന​​മ​​സ്‌​​കാ​​രം. നാ​​ല്പ​​താം വെ​​ള്ളി​​യാ​​ഴ്ച​​യാ​​യ നാ​​ളെ രാ​​വി​​ലെ ഏ​​ഴി​​നു ന​​ട​​ക്കു​​ന്ന മൂ​​ന്നി​​ന്മേ​​ല്‍ കു​​ര്‍ബാ​​ന​​യ്ക്ക് ഡോ. ​​തോ​​മ​​സ് മാ​​ര്‍ തീ​​മോ​​ത്തി​​യോ​​സ് പ്ര​​ധാ​​ന കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും.