കെ​​​എ​​​സ്‌​​​കെ​​​ടി​​​യു മാ​​​ർ​​​ച്ചും ധ​​​ർ​​​ണ​​​യും ന​​​ട​​​ത്തി
Thursday, March 30, 2023 1:12 AM IST
പു​​​തു​​​പ്പ​​​ള്ളി: സാ​​​മൂ​​​ഹ്യ​​​ക്ഷേ​​​മ പെ​​​ൻ​​​ഷ​​​ൻ അ​​​ട്ടി​​​മ​​​റി​​​ക്കാ​​​നു​​​ള്ള കേ​​​ന്ദ്ര നീ​​​ക്ക​​​ത്തി​​​നെ​​​തി​​​രേ ക​​​ർ​​​ഷ​​​ക ത്തൊ​​​ഴി​​​ലാ​​​ളി പെ​​​ൻ​​​ഷ​​​ന് കേ​​​ന്ദ്ര​​​വി​​​ഹി​​​തം അ​​​നു​​​വ​​​ദി​​​ക്കു​​​ക, കേ​​​ര​​​ള​​​ത്തോ​​​ടു​​​ള്ള വി​​​വേ​​​ച​​​നം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക എ​​​ന്നീ മു​​​ദ്ര​​​വാ​​​ക്യ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ത്തി കെ​​​എ​​​സ്കെ​​​ടി​​​യു പു​​​തു​​​പ്പ​​​ള്ളി ഏ​​​രി​​​യാ ക​​​മ്മ​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പു​​​തു​​​പ്പ​​​ള്ളി പോ​​​സ്റ്റ്ഓ​​​ഫീ​​​സി​​​ന് മു​​​ന്നി​​​ലേ​​​ക്ക് മാ​​​ർ​​​ച്ചും ധ​​​ർ​​​ണ​​​യും ന​​​ട​​​ത്തി. ക​​​ർ​​​ഷ​​​ക​​​സം​​​ഘം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി കെ.​​​എം. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ഏ​​​രി​​​യാ പ്ര​​​സി​​​ഡ​​​ന്‍റ് ഇ.​​​ആ​​​ർ. സു​​​നി​​​ൽ​​​കു​​​മാ​​​ർ അ​​​ധ്യ​​​ക്ഷ​​​നാ​​​യി. ഏ​​​രി​​​യാ സെ​​​ക്ര​​​ട്ട​​​റി സി.​​​എം. വ​​​ർ​​​ക്കി, ജി​​​ല്ലാ ക​​​മ്മ​​​റ്റി​​​യം​​​ഗ​​​ങ്ങ​​​ളാ​​​യ പി.​​​കെ. മോ​​​ഹ​​​ന​​​ൻ, റോ​​​സ​​​മ്മ മ​​​ത്താ​​​യി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.