നി​വേ​ദ​നം ന​ൽ​കി
Wednesday, March 29, 2023 11:25 PM IST
എ​രു​മേ​ലി: എ​രു​മേ​ലി-​പ​മ്പ റോ​ഡി​ലെ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​രു​മേ​ലി ഫൊ​റോ​ന എ​സ്എം​വൈ​എം യൂ​ണി​റ്റ് സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ​യ്ക്ക് നി​വേ​ദ​നം ന​ൽ​കി.

എം​ഇ​എ​സ് കോ​ള​ജ് മു​ത​ൽ മു​ക്കൂ​ട്ടു​ത​റ വ​രെ​യു​ള്ള റോ​ഡി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ മ​ണ​ൽ ഒ​ഴു​കി​വ​ന്നു കി​ട​ക്കു​ന്ന സ്ഥി​തി​യാ​ണ്. ഇ​ത് വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കു​മെ​ന്നും മ​ണ​ൽ നീ​ക്കം ചെ​യ്യാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കാ​ട്ടി​യാ​ണ് എ​രു​മേ​ലി ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​ആ​ൽ​ബി​ൻ കു​ഴി​ക്കാ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ജി​ത്തു ബി​നെ​റ്റ് നെ​ടും​ത​കി​ടി എം​എ​ൽ​എ​യ്ക്കു നി​വേ​ദ​നം ന​ൽ​കി​യ​ത്.

എ​ൻ​എ​ച്ച് ഹൈ​വേ ഓ​ഫീ​സി​ലെ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​റു​മാ​യി എം​എ​ൽ​എ ബ​ന്ധ​പ്പെ​ടു​ക​യും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പും ന​ൽ​കി.