സ​​​ല്‍മാ​​​യ ചാ​​​രി​​​റ്റ​​​ബി​​​ള്‍ ട്ര​​​സ്റ്റ് മാ​​​ര്‍ പ​​​വ്വ​​​ത്തി​​​ലി​​​നെ അ​​​നു​​​സ്മ​​​രി​​​ച്ചു
Wednesday, March 29, 2023 12:22 AM IST
തൃ​​​ക്കൊ​​​ടി​​​ത്താ​​​നം: മാ​​​ര്‍ ജോ​​​സ​​​ഫ് പ​​​വ്വ​​​ത്തി​​​ലി​​​നെ സ​​​ല്‍മാ​​​യ ചാ​​​രി​​​റ്റ​​​ബി​​​ള്‍ ട്ര​​​സ്റ്റ് അ​​​നു​​​സ്മ​​​രി​​​ച്ചു. ച​​​ങ്ങ​​​നാ​​​ശേ​​​രി സെ​​ന്‍റ് ജോ​​​സ​​​ഫ് കോ​​​ള​​​ജ് ഓ​​​ഫ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍ പ്രി​​​ന്‍സി​​​പ്പ​​​ല്‍ റ​​​വ.​​​ഡോ. ​ജോ​​​സ​​​ഫ് പാ​​​റ​​​യ്ക്ക​​​ല്‍ അ​​​നു​​​സ്മ​​​ര​​​ണ​​പ്ര​​​സം​​​ഗം ന​​​ട​​​ത്തി.
സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ സ​​​ല്‍മാ​​​യ മാ​​​നേ​​​ജിം​​​ഗ് ട്ര​​​സ്റ്റി ചാ​​​ക്കോ സി.​​​ടി. ചൂ​​​ള​​​പ​​​റ​​​മ്പി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. റോ​​​യ് തോ​​​മ​​​സ്, സി.​​സി. സ്‌​​​ക​​​റി​​​യ വ​​​ട​​​ക്കേ​​​ല്‍, സോ​​​ജ​​​ന്‍ പ്ലാ​​​മ്പ​​​റ​​​മ്പി​​​ല്‍, സ​​​ജി മാ​​​ളി​​​യേ​​​ക്ക​​​ല്‍, സി​​​ല്‍ബി സെ​​​ബാ​​​സ്റ്റ്യ​​​ന്‍, മ​​​ജീ​​​ഷ് ഇ​​​ള​​​പ്പു​​​ങ്ക​​​ല്‍, ജോ​​​ബ് കാ​​​ലാ​​​യി​​​ല്‍, ത​​​ങ്ക​​​ച്ച​​​ന്‍ അ​​​ഴി​​​മു​​​ഖം, റോ​​​സ​​​മ്മ വ​​​ട​​​ക്കേ​​​ല്‍, ജ​​​ലീ​​​ല മാ​​​ളി​​​യേ​​​ക്ക​​​ല്‍, മ​​​റി​​​യാ​​​മ്മ ചൂ​​​ള​​​​പ്പ​​റ​​​മ്പി​​​ല്‍, ആ​​​ന്‍സ് പ്ലാ​​​മ്പ​​​റ​​​മ്പി​​​ല്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.