അ​​​​​​ങ്ക​​​​​​ണ​​​​​​വാ​​​​​​ടി​​​​​​ക​​​​​​ൾ​​​​​​ക്ക് ഉ​​​​​​പ​​​​​​ക​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ൾ ന​​​​​​ൽ​​​​​​കി
Tuesday, March 28, 2023 11:14 PM IST
വ​​​​​​ട​​​​​​വാ​​​​​​തൂ​​​​​​ർ: പ​​​​​​ള്ളം ബ്ലോ​​​​​​ക്ക് പ​​​​​​ഞ്ചാ​​​​​​യ​​​​​​ത്ത് 2022 -23 വാ​​​​​​ർ​​​​​​ഷി​​​​​​ക പ​​​​​​ദ്ധ​​​​​​തി​​​​​​യി​​​​​​ൽ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടു​​​​​​ത്തി ബ്ലോ​​​​​​ക്ക് പ​​​​​​ഞ്ചാ​​​​​​യ​​​​​​ത്ത് പ​​​​​​രി​​​​​​ധി​​​​​​യി​​​​​​ലു​​​​​​ള്ള അ​​​​​​ങ്ക​​​​​​ണ​​​​​​വാ​​​​​​ടി​​​​​​ക​​​​​​ൾ​​​​​​ക്ക് ഉ​​​​​​പ​​​​​​ക​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ൾ ന​​​​​​ൽ​​​​​​കി. കു​​​​​​ട്ടി​​​​​​ക​​​​​​ൾ​​​​​​ക്ക് ആ​​​​​​വ​​​​​​ശ്യ​​​​​​മാ​​​​​​യ ഫ​​​​​​ർ​​​​​​ണി​​​​​​ച്ച​​​​​​റു​​​​​​ക​​​​​​ൾ, ക​​​​​​ളി​​​​​​പ്പാ​​​​​​ട്ട​​​​​​ങ്ങ​​​​​​ൾ, അ​​​​​​ങ്ക​​​​​​ണ​​​​​​വാ​​​​​​ടി​​​​​​യി​​​​​​ലേ​​​​​​ക്ക് ആ​​​​​​വ​​​​​​ശ്യ​​​​​​മാ​​​​​​യ റാ​​​​​​ക്കു​​​​​​ക​​​​​​ൾ, ഗ്യാ​​​​​​സ് സ്റ്റൗ, ​​​​​​സം​​​​​​ഭ​​​​​​ര​​​​​​ണ​​​​​​പാ​​​​​​ത്ര​​​​​​ങ്ങ​​​​​​ൾ, പ്ര​​​​​​ഷ​​​​​​ർ​​​​​​കു​​​​​​ക്ക​​​​​​റു​​​​​​ക​​​​​​ൾ, ഫാ​​​​​​നു​​​​​​ക​​​​​​ൾ, അ​​​​​​ല​​​​​​മാ​​​​​​ര​​​​​​ക​​​​​​ൾ, മേ​​​​​​ശ​​​​​​ക​​​​​​ൾ, ടി​​​​​​വി എ​​​​​​ന്നി​​​​​​വ​​​​​​യാ​​​​​​ണ് വി​​​​​​ത​​​​​​ര​​​​​​ണം ചെ​​​​​​യ്ത​​​​​​ത്.
പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് പ്ര​​​​​​ഫ. ടോ​​​​​​മി​​​​​​ച്ച​​​​​​ൻ ജോ​​​​​​സ​​​​​​ഫ് വി​​​​​​ത​​​​​​ര​​​​​​ണ ഉ​​​​​​ദ്ഘാ​​​​​​ട​​​​​​നം നിർവഹിച്ചു. ബ്ലോ​​​​​​ക്ക് പ​​​​​​ഞ്ചാ​​​​​​യ​​​​​​ത്ത് വൈ​​​​​​സ് പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ര​​​​​​ജ​​​​​​നി അ​​​​​​നി​​​​​​ൽ അ​​​​​​ധ്യ​​​​​​ക്ഷ​​​​​​ത വ​​​​​​ഹി​​​​​​ച്ചു.
റേ​​​​​​ച്ച​​​​​​ൽ കു​​​​​​ര്യ​​​​​​ൻ, ബി. ഉ​​​​​​ത്ത​​​​​​മ​​​​​​ൻ ​​​​​​എ​​​​​​ന്നി​​​​​​വ​​​​​​ർ പ്ര​​​​​​സം​​​​​​ഗി​​​​​​ച്ചു. 6,30,000 രൂ​​​​​​പ​​​​​​യു​​​​​​ടെ പ​​​​​​ദ്ധ​​​​​​തി​​​​​​യാ​​​​​​ണ് ന​​​​​​ട​​​​​​പ്പി​​​​​​ലാ​​​​​​ക്കി​​​​​​യ​​​​​​ത്. പ​​​​​​ബ്ലി​​​​​​ക് ലൈ​​​​​​ബ്ര​​​​​​റി​​​​​​ക​​​​​​ൾ​​​​​​ക്കു​​​​​​ള്ള ലാ​​​​​​പ്ടോ​​​​​​പ്പു​​​​​​ക​​​​​​ൾ അ​​​​​​നി​​​​​​ൽ എം. ​​​​​​ചാ​​​​​​ണ്ടി, ധ​​​​​​നു​​​​​​ജ സു​​​​​​രേ​​​​​​ന്ദ്ര​​​​​​ൻ, ലി​​​​​​സ​​​​​​മ്മ ബേ​​​​​​ബി എ​​​​​​ന്നി​​​​​​വ​​​​​​ർ വി​​​​​​ത​​​​​​ര​​​​​​ണം ചെ​​​​​​യ്തു.