ഏ​റ്റു​മാ​നൂ​ര്‍ കു​രി​ശു​മ​ല​യി​ല്‍ നാ​ല്പ​താം വെ​ള്ളി​യാ​ച​ര​ണം
Tuesday, March 28, 2023 11:14 PM IST
ഏ​റ്റു​മാ​നൂ​ര്‍: കു​രി​ശു​മ​ല​യി​ല്‍ നാ​ല്പ​താം വെ​ള്ളി ആ​ച​ര​ണം 31ന് ​ന​ട​ക്കും. ഏ​റ്റു​മാ​നൂ​ര്‍ സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ന്‍റെ വ​ള്ളി​ക്കാ​ട് സെ​ന്‍റ് ജോ​സ​ഫ് കു​രി​ശ​ടി​യി​ൽ​നി​ന്നു വൈ​കു​ന്നേ​രം ആ​റി​ന് ആ​രം​ഭി​ക്കു​ന്ന കു​രി​ശി​ന്‍റെ വ​ഴി ഏ​ഴി​ന് കു​രി​ശു​മ​ല സെ​ന്‍റ് എ​ഫ്രേം ദേ​വാ​ല​യ​ത്തി​ൽ എ​ത്തി​ച്ചേ​രും. അ​തി​നു​ശേ​ഷം കു​രി​ശു​മ​ല​യി​ൽ ദി​വ്യ​ബ​ലി​യും കു​രി​ശി​ന്‍റെ വ​ഴി​യു​ടെ സ​മാ​പ​ന​വും നേ​ര്‍ച്ച​യും ന​ട​ക്കും.
ച​ട​ങ്ങു​ക​ൾ​ക്ക് ര​ത്ന​ഗി​രി പ​ള്ളി വി​കാ​രി ഫാ. ​മൈ​ക്കി​ൾ ന​രി​ക്കാ​ട്ട്, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​മാ​ത്യു ക​ണി​യാം​പ​ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.
ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച ര​ത്ന​ഗി​രി പ​ള്ളി​യി​ൽ​നി​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് ആ​രം​ഭി​ക്കു​ന്ന കു​രി​ശി​ന്‍റെ വ​ഴി കു​രി​ശു​മ​ല സെ​ന്‍റ് എ​ഫ്രേം ദേ​വാ​ല​യ​ത്തി​ലെ​ത്തി സ​മാ​പി​ക്കും. അ​തി​നു​ശേ​ഷം ക​ഞ്ഞി​നേ​ർ​ച്ച ന​ട​ത്തും.
കു​രി​ശു​മ​ല​യി​ൽ നോ​മ്പ് കാ​ല​ത്തു നി​ര​വ​ധി വി​ശ്വാ​സി​ക​ളാ​ണ് കു​രി​ശി​ന്‍റെ വ​ഴി പ്രാ​ർ​ഥ​ന​യ്ക്കാ​യി എ​ത്തി​ച്ചേ​രു​ന്ന​ത്. കു​രി​ശു​മ​ല​യി​ലെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്കാ​യി വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​താ​യി ക​ൺ​വീ​ന​ർ സാ​ബു തോ​മ​സ്, ബാ​ബൂ​സ് ര​ത്‌​ന​ഗി​രി എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.