ജി​​​ല്ല​​​യി​​​ല്‍ സ്‌​​​കൂ​​​ള്‍ യൂ​​​ണി​​​ഫോം, പാ​​​ഠ​​​പു​​​സ്ത​​​ക വി​​​ത​​​ര​​​ണ​​​മാ​​​രം​​​ഭി​​​ച്ചു
Tuesday, March 28, 2023 11:14 PM IST
കോ​ട്ട​യം: ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍-​എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്കു​ള്ള പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ ജി​ല്ലാ​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ര്‍​ജ് ഗേ​ള്‍​സ് വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്നു. പു​തു​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പൊ​ന്ന​മ്മ ച​ന്ദ്ര​ന്‍ പാ​ഠ​പു​സ്ത​ക വി​ത​ര​ണം ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ സു​ബി​ന്‍ പോ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​ഞ്ച് ല​ക്ഷം പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ വി​ത​ര​ണം ഏ​പ്രി​ല്‍ പ​കു​തി​യോ​ടെ പൂ​ര്‍​ത്തി​യാ​ക്കും. കാ​ക്ക​നാ​ട് കേ​ര​ള ബു​ക്ക്‌​സ് ആ​ന്‍​ഡ് പ​ബ്ലി​ഷേ​ഴ്‌​സ് സൊ​സൈ​റ്റി​യാ​ണ് പു​സ്ത​ക​ങ്ങ​ള്‍ അ​ച്ച​ടി​ക്കു​ന്ന​ത്. കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​രാ​ണ് ത​രം​തി​രി​ക്ക​ലും വി​ത​ര​ണ​വും നി​ര്‍​വ​ഹി​ക്കു​ന്ന​ത്.
പ​ത്താം​ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് 12 ല​ക്ഷം പാ​ഠ​പു​സ്ത​ക​ങ്ങ​ളാ​ണ് ഈ ​വ​ര്‍​ഷം വി​ത​ര​ണം ചെ​യ്യു​ക. പു​തു​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ് കു​ര്യാ​ക്കോ​സ്, വാ​ര്‍​ഡം​ഗം വ​ര്‍​ഗീ​സ് ചാ​ക്കോ, സെ​ന്‍റ് ജോ​ര്‍​ജ് ഗേ​ള്‍​സ് വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ അ​നി​താ ഗോ​പി​നാ​ഥ​ന്‍, കു​ടും​ബ​ശ്രീ ജി​ല്ലാ കോ​-ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​ഭി​ലാ​ഷ് ദി​വാ​ക​ര​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍​ക്കു​ള്ള സൗ​ജ​ന്യ​യൂ​ണി​ഫോം വി​ത​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മു​ട്ട​മ്പ​ലം ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്‌​കൂ​ളി​ല്‍ ന​ട​ന്നു. ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ ആ​ര്‍. അ​ജി​ത മു​ട്ട​മ്പ​ലം ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്‌​കൂ​ളി​ലേ​യും മു​ട്ട​മ്പ​ലം സി​എം​എ​സ് എ​ല്‍​പി സ്‌​കൂ​ളി​ലേ​യും കു​ട്ടി​ക​ള്‍​ക്ക് ര​ണ്ട് ജോ​ഡി വീ​തം യൂ​ണി​ഫോം വി​ത​ര​ണം ചെ​യ്തു.
മു​ട്ട​മ്പ​ലം സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് പ്ര​തി​ഭ മേ​രി നൈ​നാ​ന്‍, എം​പി‌​ടി​എ പ്ര​സി​ഡ​ന്‍റ് നി​ഷ അ​നൂ​പ്, സി. ​മ​ഞ്ജു, അ​ധ്യാ​പ​ക​ന്‍ ര​ഞ്ജു കെ. ​റ്റി​റ്റു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.