ഏ​ഴാ​മ​ത് പാ​ലാ പു​ര​സ്കാ​രം എം.​മു​കു​ന്ദ​ന്
Tuesday, March 28, 2023 10:47 PM IST
പാ​ലാ: കി​ഴ​ത​ടി​യൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ഏ​ഴാ​മ​ത് മ​ഹാ​ക​വി പാ​ലാ നാ​രാ​യ​ണ​ൻ നാ​യ​ർ പു​ര​സ്കാ​രം എം. ​മു​കു​ന്ദ​ന്. അ​ര​ല​ക്ഷം​രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.
മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ബാ​ബു സെ​ബാ​സ്റ്റ്യ​ൻ ചെ​യ​ർ​മാ​നും കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ഭാ​ഷാ വി​ദ​ഗ്ധ സ​മി​തി അം​ഗം ചാ​ക്കോ സി ​പൊ​രി​യ​ത്ത്, ര​വി പാ​ലാ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യു​ള്ള ജൂ​റി​യാ​ണ് മ​ല​യാ​ള​നോ​വ​ൽ ക​ഥാ സാ​ഹി​ത്യ​ത്തി​നു ന​ൽ​കി​യ സ​മ​ഗ്ര സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ച് മു​കു​ന്ദ​നെ പു​ര​സ്കാ​ര​ത്തി​ന് തി​ര​ഞ്ഞെ​ടു​ത്ത​ത്. ഏ​പ്രി​ൽ മൂ​ന്നാം വാ​രം ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ പു​ര​സ്കാ​ര​സ​മ​ർ​പ്പ​ണം ന​ട​ത്തും.