കു​ട​മാ​ളൂ​ർ ഫൊ​റോ​ന മാ​തൃ-​പി​തൃ​വേ​ദി പ്ര​വ​ർ​ത്ത​ന​വ​ർ​ഷ ഉ​ദ്ഘാ​ട​നം
Monday, March 27, 2023 11:36 PM IST
കു​ട​മാ​ളൂ​ർ: കു​ട​മാ​ളൂ​ർ ഫൊ​റോ​നാ മാ​തൃ-​പി​തൃ​വേ​ദി​യു​ടെ പ്ര​വ​ർ​ത്ത​ന​വ​ർ​ഷ ഉ​ദ്ഘാ​ട​ന​വും വാ​ർ​ഷി​ക​വും കു​ട​മാ​ളൂ​ർ സെ​ന്‍റ് മേ​രീ​സ് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്തി.
അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ല സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൊ​റോ​നാ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് അ​റു​പ​റ​യി​ൽ അ​ധ്യ​ക്ഷ​ത നി​ർ​വ​ഹി​ച്ചു.
പു​തി​യ ഫൊ​റോ​നാ ഭാ​ര​വാ​ഹി​ക​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ, പി​തൃ​വേ​ദി​യു​ടെ റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചു വി​വി​ധ ഇ​ട​വ​ക​ളി​ൽ​നി​ന്നു​ള്ള 40 ജോ​സ​ഫ് നാ​മ​ധാ​രി​ക​ളെ ആ​ദ​രി​ക്ക​ൽ, വ​നി​താ​ദി​നാ​ച​ര​ണം,സ​പ്ലി​മെ​ന്‍റ് പ്ര​കാ​ശ​നം, യൂ​ണി​റ്റ് ആ​നി​മേ​റ്റ​ർ സി​സ്റ്റേ​ഴ്സി​നെ ആ​ദ​രി​ക്ക​ൽ, സ​മൂ​ഹ​മ​ധ്യ​ത്തി​ൽ ക്രൈ​സ്ത​വ സ​ഭ​യെ​യും പു​രോ​ഹി​ത​രെ​യും സി​സ്റ്റേ​ഴ്സി​നെ​യും അ​ധി​ക്ഷേ​പി​ക്കു​ന്ന​തി​നെ​തി​രെ പ്ര​മേ​യം പാ​സാ​ക്ക​ൽ എ​ന്നി​വ ന​ട​ത്തി.
കെ​ഇ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജ​യിം​സ് മു​ല്ല​ശേ​രി സി​എം​ഐ, കു​ട​മാ​ളൂ​ർ യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​യേ​ൽ പു​ന്ന​ശേ​രി, അ​തി​രൂ​പ​ത പി​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ജി​നോ​ദ് ഏ​ബ്ര​ഹാം, സി​സ്റ്റ​ർ സൗ​മ്യ മു​ട്ട​പ്പി​ള്ളി​ൽ, സി​സ്റ്റ​ർ വി​ൻ​സി ജോ​സ്, പി​തൃ​വേ​ദി അ​തി​രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് സൈ​ബു കെ. ​മാ​ണി, പി​തൃ​വേ​ദി ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റ് ജോ​സ് ജേ​ക്ക​ബ്, പി​തൃ​വേ​ദി ഫൊ​റോ​നാ സെ​ക്ര​ട്ട​റി ജി​ജോ ച​ന്ദ്ര​വി​രു​ത്തി​ൽ, മാ​തൃ​വേ​ദി ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റ് റീ​നി പി. ​ഏ​ലി​യാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.