കു​​മ​​ര​​കം ടൗ​​ൺ ബോ​​ട്ട് ക്ല​​ബ്ബ് ഇ​​ക്കു​​റി ച​​മ്പ​​ക്കു​​ളം ചു​​ണ്ട​​നി​​ൽ
Monday, March 27, 2023 11:36 PM IST
കു​​മ​​ര​​കം: ന​​ഷ്ട​​പ്പെ​​ട്ട പ്ര​​താ​​പ​​കാ​​ലം തി​​രി​​ച്ചു​​പി​​ടി​​ക്കാ​​ൻ കു​​മ​​ര​​കം ടൗ​​ൺ ബോ​​ട്ട് ക്ല​​ബ്ബ്‌ ച​​മ്പ​​ക്കു​​ളം ചു​​ണ്ട​​നി​​ൽ ഈ ​​സീ​​സ​​ണി​​ൽ തു​​ഴ​​യെ​​റി​​യും. നെ​​ഹ്‌​​റു ട്രോ​​ഫി ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള സി​​ബി​​എ​​ൽ മ​​ത്സ​​ര​​ങ്ങ​​ളി​​ലാ​​ണ് കു​​മ​​ര​​കം ടൗ​​ൺ ബോ​​ട്ട് ക്ല​​ബ്ബ്‌ ച​​മ്പ​​ക്കു​​ളം ചു​​ണ്ട​​നി​​ൽ മ​​ത്സ​​രി​​ക്കു​​ന്ന​​ത്. ഇ​​ന്ന​​ലെ ച​​മ്പ​​ക്കു​​ള​​ത്തു ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ ച​​മ്പ​​ക്കു​​ളം ചു​​ണ്ട​​ൻ ഉ​​ട​​മ​​ക​​ളു​​മാ​​യി ബാേ​​ട്ട് ക്ല​​ബ്ബ് ഭാ​​ര​​വാ​​ഹി​​ക​​ൾ ക​​രാ​​ർ ഉ​​റ​​പ്പി​​ച്ചു.
ച​​മ്പ​​ക്കു​​ളം വ​​ള്ളം സ​​മി​​തി​​ക്കു​​വേ​​ണ്ടി പ്ര​​സി​​ഡ​​ന്‍റ് മാ​​ത്യു ജോ​​സ​​ഫ്, സെ​​ക്ര​​ട്ട​​റി കു​​ഞ്ച​​പ്പ​​ൻ മു​​ണ്ട​​ക്ക​​ൽ എ​​ന്നി​​വ​​രും ച​​മ്പ​​ക്കു​​ളം ഫാ​​ൻ​​സ്‌ പ്ര​​തി​​നി​​ധി​​ക​​ളും പ​​ങ്കെ​​ടു​​ത്തു. കു​​മ​​ര​​കം ടൗ​​ൺ ബോ​​ട്ട് ക്ല​​ബ് പ്ര​​സി​​ഡ​​ന്‍റ് കെ. ​​മി​​ഥു​​ൻ, സെ​​ക്ര​​ട്ട​​റി മു​​കേ​​ഷ് ഫി​​ലി​​പ്പ്, ട്ര​​ഷ​​റ​​ർ മാ​​ത്യു എ​​ന്നി​​വ​​രും കെ​​ടി​​ബി​​സി ഫാ​​ൻ​​സ്‌ പ്ര​​തി​​നി​​ധി​​ക​​ളും തു​​ഴ​​ച്ചി​​ൽ​​ക്കാ​​രും ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ത്തു.