ക​ര്‍​ഷ​ക പു​ര​സ്‌​കാ​രം, ന​ഷ്ട​പ​രി​ഹാ​ര വി​ത​ര​ണം ഇ​ന്ന്
Monday, March 27, 2023 11:33 PM IST
കോ​ട്ട​യം: മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ലെ 2021-22 ജി​ല്ലാ​ത​ല ക​ര്‍​ഷ​ക പു​ര​സ്‌​കാ​രം, മി​ക​ച്ച മൃ​ഗ​ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള പു​ര​സ്‌​കാ​രം, ക​ര്‍​ഷ​ക​ര്‍​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര വി​ത​ര​ണം എ​ന്നി​വ ഇ​ന്ന് ത​ല​യോ​ല​പ്പ​റ​മ്പ് മൃ​ഗ​സം​ര​ക്ഷ​ണ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ ന​ട​ക്കും. രാ​വി​ലെ 11.30ന് ​മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. സി.​കെ. ആ​ശ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ന്ദു, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ശു​ഭേ​ഷ് സു​ധാ​ക​ര​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം മ​ഞ്ജു സു​ജി​ത്ത്, പി.​എ​സ്. പു​ഷ്പ​മ​ണി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി.​എ​സ്. ശ​ര​ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. സു​നി​ല്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍. ഷാ​ജി​മോ​ള്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ത​ങ്ക​മ്മ വ​ര്‍​ഗീ​സ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി ചെ​ള്ളാ​ങ്ക​ല്‍, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷി​ജി വി​ന്‍​സെ​ന്‍റ്, കെ.​പി. ഷാ​നോ, മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ ഡോ. ​ഷാ​ജി പ​ണി​ക്ക​ശേ​രി, ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫീ​സ​ര്‍ ഡോ. ​പി.​കെ. മ​നോ​ജ്കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.