യൂ​ത്ത് ഫ​ണ്ട് -എം ​ ക​ടു​ത്തു​രു​ത്തി, ഏ​റ്റു​മാ​നൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം നേ​തൃ​സ​മ്മേ​ള​നം
Monday, March 27, 2023 12:16 AM IST
ക​​ടു​​ത്തു​​രു​​ത്തി: വൈ​​ക്കം സ​​ത്യ​​ഗ്ര​​ഹ​​ത്തി​​ന്‍റെ കാ​​ര​​ണ​​ങ്ങ​​ളു​​ടെ കാ​​ലി​​ക പ്ര​​സ​​ക്തി കേ​​ര​​ള​​ത്തി​​ലെ യു​​വ​​ത്വം തി​​രി​​ച്ച​​റി​​യ​​ണ​​മെ​​ന്ന് യൂ​​ത്ത് ഫ​​ണ്ട് -എം ​​ക​​ടു​​ത്തു​​രു​​ത്തി, ഏ​​റ്റു​​മാ​​നൂ​​ര്‍ നി​​യോ​​ജ​​ക മ​​ണ്ഡ​​ലം നേ​​തൃ​​സ​​മ്മേ​​ള​​നം. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​സം​​സ്ഥാ​​ന ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി അ​​ല​​ക്‌​​സ് കോ​​ഴി​​മ​​ല സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. യൂ​​ത്ത് ഫ്ര​​ണ്ട് -എം ​ജി​​ല്ലാ പ്ര​​സി​​ഡ​ന്‍റ് എ​​ല്‍​ബി അ​​ഗ​​സ്റ്റി​​ന്‍ അ​​ധ്യ​​ക്ഷ​​നാ​​യി​​രു​​ന്നു.
കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് പ്ര​​ഫ. ലോ​​പ്പ​​സ് മാ​​ത്യു മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.
ഉ​​ന്ന​​താ​ധി​​കാ​​ര സ​​മി​​തി അം​​ഗം സ​​ഖ​​റി​​യാ​​സ് കു​​തി​​ര​​വേ​​ലി, ക​​ടു​​ത്തു​​രു​​ത്തി നി​​യോ​​ജ​​ക മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് തോ​​മ​​സ് ടി. ​​കീ​​പ്പു​​റം, വൈ​​ക്കം നി​​യോ​​ജ​​ക മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ബെ​​പ്പി​​ച്ച​​ന്‍ തു​​രു​​ത്തി​​യി​​ല്‍, സ്റ്റി​​യ​​റിം​​ഗ് ക​​മ്മി​​റ്റി അം​​ഗം സാ​​ജ​​ന്‍ തൊ​​ടു​​ക,സം​​സ്ഥാ​​ന സെ​​ക്ര​​ട്ടേ​റി​​യ​​റ്റ് അം​​ഗം ഏ​​ബ്ര​​ഹാം പ​​ഴ​​യ​​ക​​ട​​വി​​ല്‍ നേ​​താ​​ക്ക​​ളാ​​യ പി.​സി. കു​​ര്യ​​ന്‍, മാ​​ത്തു​​ക്കു​​ട്ടി കു​​ഴി​​ഞ്ഞാ​​ലി​, ജോ​​സ് തോ​​മ​​സ് നി​​ര​​പ്പ​​ന​​ക്കൊ​​ല്ലി യൂ​​ത്ത് ഫ്ര​​ണ്ട് -എം ​നി​​യോ​​ജ​​ക മ​​ണ്ഡ​​ലം പ്ര​​സി​​ഡ​ന്‍റു​മാ​​രാ​​യ ബി​​ബി​​ന്‍ വെ​​ട്ടി​​യാ​​നി, ജി​​ന്‍​സ് കു​​ര്യ​​ന്‍, അ​​നീ​​ഷ് തേ​​വ​​ര​​പ്പ​​ടി​​ക്ക​​ല്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു