കേ​ര​ള കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം നേ​തൃ​യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും
Monday, March 27, 2023 12:16 AM IST
ക​​ടു​​ത്തു​​രു​​ത്തി: കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ക​​ടു​​ത്തു​​രു​​ത്തി മ​​ണ്ഡ​​ലം നേ​​തൃ​​യോ​​ഗ​​വും തെ​​ര​​ഞ്ഞെ​​ടു​​പ്പും ന​​ട​​ന്നു. മ​​ണ്ഡ​​ലം പ്ര​​സി​​ഡ​ന്‍റ് ജോ​​ണി ക​​ണി​​വേ​​ലി​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ന​​ട​​ന്ന യോ​​ഗം മോ​​ന്‍​സ് ജോ​​സ​​ഫ് എം​​എ​​ല്‍​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
അ​​ന്ത​​രി​​ച്ച ആ​​പ്പാ​​ഞ്ചി​​റ പൊ​​ന്ന​​പ്പ​​നെ അ​​നു​​സ്മ​​രി​​ച്ചു​​കൊ​​ണ്ട് ന​​ട​​ന്ന യോ​​ഗ​​ത്തി​​ല്‍ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ഉ​​ന്ന​​താ​​ധി​​കാ​​ര സ​​മി​​തി​​യം​​ഗം മാ​​ഞ്ഞൂ​​ര്‍ മോ​​ഹ​​ന്‍​കു​​മാ​​ര്‍, സം​​സ്ഥാ​​ന ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി സ്റ്റീ​​ഫ​​ന്‍ പാ​​റാ​​വേ​​ലി, ആ​​യാം​​കു​​ടി വാ​​സു​​ദേ​​വ​​ന്‍ ന​​മ്പൂ​​തി​​രി, ജോ​​സ് വ​​ഞ്ചി​​പ്പു​​ര, സെ​​ബാ​​സ്റ്റ്യ​​ന്‍ കോ​​ച്ചേ​​രി, ജോ​​സ് ജെ​​യിം​​സ് നി​​ല​​പ്പ​​ന​​കൊ​​ല്ലി, സേ​​വ്യ​​ര്‍ ക​​രോ​​ട്, കെ.​​കെ. ചാ​​ക്കോ പ​​ന​​ങ്ക​​ല, ജോ​​സ് മാ​​ളി​​യേ​​ക്ക​​ല്‍, സ​​ണ്ണി പു​​ലി​​യി​​രി​​ക്കും​​ത്ത​​ടം, പി.​​സി. ബേ​​ബി, അ​​രു​​ണ്‍ പു​​ഞ്ച​​യി​​ല്‍, മാ​​മ​​ച്ച​​ന്‍ നി​​ല​​പ്പ​​ന, ജോ​​സ്‌​​മോ​​ന്‍ മാ​​ളി​​യേ​​ക്ക​​ല്‍, ജോ​​യി വ​​ഞ്ചി​​പ്പു​​ര തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.
ഭാ​​ര​​വാ​​ഹി​​ക​​ളാ​​യി ജോ​​ണി ക​​ണി​​വേ​​ലി​​ല്‍ - മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്റ്, തോ​​മ​​സ് വ​​ട​​ക്കേ​​പ​​റ​​മ്പി​​ല്‍ - ഓ​​ഫീ​​സ് ചാ​​ര്‍​ജ് സെ​​ക്ര​​ട്ട​​റി, ജി​​ന്‍​സ് വ​​ഞ്ചി​​പു​​ര, ജോ​​ണ്‍​സ​​ന്‍ മ​​ത്താ​​ങ്ക​​രി, സ​​ണ്ണി ക​​രി​​ക്കോ​​ട്ടി​​ല്‍ വൈ​​സ് പ്ര​​സി​​ഡ​​ന്‍റുമാ​​ര്‍, ജോ​​യ്മോ​​ന്‍ ഒ​​റ്റ​​യി​​ല്‍ - ട്ര​​ഷ​​റ​​ര്‍, പി​​സി ജോ​​സ​​ഫ് പ​​ന്തി​​രു​​പ്പ​​റ​​യി​​ല്‍, സ​​ജീ​​വ് തൊ​​ട്ടി​​പ്പ​​റ​​മ്പി​​ല്‍ - സെ​​ക്ര​​ട്ട​​റി​​മാ​​ര്‍ എ​​ന്നി​​വ​​രെ തെ​​ര​​ഞ്ഞെ​​ടു​​ത്തു.