മോ​ദി അ​ദാ​നി​യു​ടെ കൈ​യി​ലെ ക​ളി​പ്പാ​വ മാ​ത്രം: വി.​ടി. ബ​ല്‍​റാം
Monday, March 27, 2023 12:14 AM IST
കോ​ട്ട​യം: അ​ദാ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യി​ല്ലാ​ത്ത​ത് കൊ​ണ്ടാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി​യെ വേ​ട്ട​യാ​ടാ​ന്‍ ന​രേ​ന്ദ്ര മോ​ദി​യും സം​ഘ പ​രി​വാ​റും ക​ട​ന്നു​വ​രു​ന്ന​തെ​ന്ന് കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ടി. ബ​ല്‍​റാം. എ​ഐ​സി​സി ആ​ഹ്വാ​ന പ്ര​കാ​രം കോ​ട്ട​യം ഗാ​ന്ധി​സ്‌​ക്വ​യ​റി​ല്‍ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ന​ട​ത്തി​യ സ​ത്യ​ഗ്ര​ഹ​സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു വി.​ടി. ബ​ല്‍​റാം.
ഡി​സി​സി പ്ര​സി​ഡന്‍റ് നാ​ട്ട​കം സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ, കെ.​സി. ജോ​സ​ഫ്, കു​ര്യ​ന്‍ ജോ​യ്, ടോ​മി ക​ല്ലാ​നി, ജോ​സി സെ​ബാ​സ്റ്റ്യ​ന്‍, പി.​എ. സ​ലീം, വി.​പി. സ​ജീ​ന്ദ്ര​ന്‍, എം. ​ലി​ജു, കെ. ​ജ​യ​ന്ത്, ജോ​ഷി ഫി​ലി​പ്പ്, ഫി​ലി​പ്പ് ജോ​സ​ഫ്, ഫി​ല്‍​സ​ണ്‍ മാ​ത്യു​സ്, ജി. ​ഗോ​പ​കു​മാ​ര്‍, മുതലായവർ‍ പ്ര​സം​ഗി​ച്ചു.