മീ​ന​പ്പൂ​ര ഉ​ത്സ​വം
Sunday, March 26, 2023 10:28 PM IST
ചെ​റു​വ​ള്ളി: ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ മീ​ന​പ്പൂ​ര ഉ​ത്സ​വ​ത്തി​ന് ഇ​ന്നു വൈ​കു​ന്നേ​രം 6.30ന് ​കൊ​ടി​യേ​റും. ത​ന്ത്രി താ​ഴ്മ​ൺ​മ​ഠം ക​ണ്ഠ​ര് മോ​ഹ​ന​ര്, മേ​ൽ​ശാ​ന്തി പെ​രു​ന്നാ​ട്ടി​ല്ലം മ​നോ​ജ് ന​മ്പൂ​തി​രി എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 7.30ന് ​ക​ലാ​വേ​ദി​യി​ൽ ഭ​ദ്ര​ദീ​പം തെ​ളി​ക്കും. 8.30ന് ​വീ​ണ​ക്ക​ച്ചേ​രി. 28നു ​രാ​ത്രി ഏ​ഴി​ന് യോ​ഗ​പ്ര​ദ​ർ​ശ​നം, എ​ട്ടി​ന് വ​യ​ലി​ൻ, നാ​ദ​സ്വ​രം ഫ്യൂ​ഷ​ൻ, 10നു ​ഗാ​നോ​ത്സ​വം. 29നു ​രാ​ത്രി ഏ​ഴി​ന് തി​രു​വാ​തി​ര, എ​ട്ടി​ന് ബാ​ലെ. 30നു ​രാ​ത്രി ഏ​ഴി​ന് ക​ഥ​ക​ളി. 31നു ​രാ​ത്രി ഏ​ഴി​ന് തി​രു​വാ​തി​ര, എ​ട്ടി​ന് വ​യ​ലി​ൻ​ക​ച്ചേ​രി.
ഏ​പ്രി​ൽ ഒ​ന്നി​ന് രാ​ത്രി 7.30ന് ​ക​ള​രി പ്ര​ദ​ർ​ശ​നം, 8.30ന് ​ക​ർ​ണാ​ട്ടി​ക് ഭ​ജ​ൻ​സ്. ര​ണ്ടി​നു രാ​ത്രി 7.30ന് ​ഹ​രി​ക​ഥ, 10ന് ​ഭ​ക്തി​ഗാ​ന​മേ​ള. മൂ​ന്നി​നു രാ​വി​ലെ 8.30ന് ​ഭ​ജ​ൻ​സ്, ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് സോ​പാ​ന​സം​ഗീ​തം, രാ​ത്രി ഏ​ഴി​ന് ശ​ല​ഭോ​ത്സ​വം. നാ​ലി​ന് ഉ​ച്ച​യ്ക്ക് 12.15ന് ​ആ​റാ​ട്ട് എ​ഴു​ന്ന​ള്ളി​പ്പ്, 5.30ന് ​ആ​റാ​ട്ടി​നു​ശേ​ഷം തി​രി​ച്ചെ​ഴു​ന്ന​ള്ള​ത്ത്, ആ​റി​ന് ക​ഥ​ക​ളി​പ്പ​ദ​ക്ക​ച്ചേ​രി, 8.30ന് ​ആ​റാ​ട്ട് എ​തി​രേ​ൽ​പ്പ്, 11.30ന് ​ഗാ​ന​മേ​ള. അ​ഞ്ചി​ന് രാ​വി​ലെ 10ന് ​വി​ശേ​ഷാ​ൽ​ക​ല​ശം, 11ന് ​സ​ർ​പ്പ​പൂ​ജ.
പ​ന​മ​റ്റം: ഭ​ഗ​വ​തി​ക്ഷേ​ത്ര​ത്തി​ൽ മീ​ന​പ്പൂ​ര ഉ​ത്സ​വം 29 മു​ത​ൽ ഏ​പ്രി​ൽ നാ​ലു​വ​രെ ന​ട​ക്കും. 29നു ​രാ​വി​ലെ 7.30ന് ​ക്ഷേ​ത്ര​ത്തി​ന്‍റെ വെ​ബ്‌​സൈ​റ്റ് മേ​ൽ​ശാ​ന്തി പു​ന്ന​ശേ​രി ഇ​ല്ലം വി​നോ​ദ് എ​ൻ. ന​മ്പൂ​തി​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​ത്രി 7.15ന് ​പ​ന​മ​റ്റം ശ്രീ​ഭ​ദ്ര വാ​ദ്യ​ക​ലാ​സ​മി​തി​യു​ടെ പ​ഞ്ചാ​രി​മേ​ളം, 8.30ന് ​പ​ട​യ​ണി. 30ന് ​രാ​ത്രി 8.30ന് ​തി​രു​വാ​തി​ര, 9.15ന് ​ഗാ​ന​മേ​ള, 31ന് ​രാ​ത്രി 8.30ന് ​ന​ട​ന​മാ​ധു​രി. ഏ​പ്രി​ൽ ഒ​ന്നി​ന് രാ​ത്രി 8.30ന് ​സം​ഗീ​ത​സ​ദ​സ്. ര​ണ്ടി​ന് 11.30ന് ​സ​മൂ​ഹ​സ​ദ്യ, ഭ​ജ​നാ​മൃ​തം, രാ​ത്രി 8.30ന് ​ശാ​സ്ത്രീ​യ​നൃ​ത്തം, 9.30ന് ​തി​രു​വാ​തി​ര. മൂ​ന്നി​ന് രാ​ത്രി 7.30ന് ​കു​ച്ചി​പ്പു​ടി, 8.30ന് ​വ​യ​ലി​ൻ ഫ്യൂ​ഷ​ൻ. നാ​ലി​നു പു​ല​ർ​ച്ചെ 4.30ന് ​എ​ണ്ണ​ക്കു​ടം, 8.30ന് ​ശ്രീ​ബ​ലി, 9.30ന് ​ക​ല​ശാ​ഭി​ഷേ​കം, 12ന് ​കും​ഭ​കു​ട​നൃ​ത്തം, 4.30ന് ​കാ​ഴ്ച​ശ്രീ​ബ​ലി, രാ​ത്രി ഒ​ൻ​പ​തി​ന് ക​ഥാ​പ്ര​സം​ഗം, 11ന് ​എ​ഴു​ന്ന​ള്ള​ത്ത്, 12.30ന് ​പൂ​രം​ഇ​ടി.