റ​ബ​ർ​മ​രം വൈ​ദ്യു​തി​ലൈ​നി​ലേ​ക്ക് ഒ​ടി​ഞ്ഞു​വീ​ണു
Sunday, March 26, 2023 10:04 PM IST
കു​മ്മ​ണ്ണൂ​ർ: റ​ബ​ർ​മ​രം വൈ​ദ്യു​തി​ലൈ​നി​ലേ​ക്ക് ഒ​ടി​ഞ്ഞു​വീ​ണു. ഏ​റ്റു​മാ​നൂ​ർ-​പൂ​ഞ്ഞാ​ർ സം​സ്ഥാ​ന പാ​ത​യി​ൽ കു​മ്മ​ണൂ​ർ ഗു​രു​മ​ന്ദി​ര​ത്തി​നു സ​മീ​പ​മാ​ണ് റ​ബ​ർ​മ​രം ഒ​ടി​ഞ്ഞു വീ​ണ​ത്.
മ​രം ഒ​ടി​ഞ്ഞ് വൈ​ദ്യു​തി ലൈ​നി​ൽ ത​ങ്ങി​യ​ത് ആ​ശ​ങ്ക​യ്ക്കി​ട​യാ​ക്കി. കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രും പാ​ലാ​യി​ൽ​നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​വും ചേ​ർ​ന്നാ​ണ് മ​രം സു​ര​ക്ഷി​ത​മാ​യി വെ​ട്ടി നീ​ക്കി​യ​ത്.
നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ൽ അ​പ​ക​ട​സാ​ധ്യ​ത മു​ന്നി​ൽ​ക്ക​ണ്ട് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യാ​ണ് മരം വെ​ട്ടി​മാ​റ്റി​യ​ത്.

മി​ഴി​വ് ക​ലാ​സ​ന്ധ്യ

പാ​ലാ: രാ​മ​പു​രം മാ​ര്‍ ആ​ഗ​സ്തീ​നോ​സ് കോ​ള​ജ് അ​ണി​യി​ച്ചൊ​രു​ക്കി​യ മി​ഴി​വ് ക​ലാ​സ​ന്ധ്യ ആ​ക​ര്‍​ഷ​ക​മാ​യി. രാ​മ​പു​രം പ​ള്ളി പാ​രി​ഷ് ഹാ​ളി​ല്‍ ന​ട​ത്ത​പ്പെ​ട്ട ക​ലാ​സ​ന്ധ്യ മോ​ണ്‍. ജോ​സ​ഫ് മ​ലേ​പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു.
അ​ധ്യാ​പ​ക​രാ​യ ഷി​ന്‍​സ് സെ​ബാ​സ്റ്റ്യ​ന്‍, മ​രി​യ​റ്റ ഡി. ​കാ​പ്പ​ന്‍ എ​ന്നി​വ​ര്‍ സം​വി​ധാ​നം ചെ​യ്ത ഡ്രാ​മ റീ​ഫ​ണ്ട്, ഡാ​ന്‍​സ്, മ്യൂ​സി​ക് ബാ​ന്‍​ഡ്, മൈം, ​മാ​ജി​ക് ഷോ, ​സ്‌​കി​റ്റു​ക​ള്‍, സോം​ഗ്സ് തു​ട​ങ്ങി​യ​വ അ​വ​ത​രി​പ്പി​ച്ചു. മാ​നേ​ജ​ര്‍ റ​വ. ഡോ. ​ജോ​ര്‍​ജ് വ​ര്‍​ഗീ​സ് ഞാ​റ​ക്കു​ന്നേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജോ​യി ജേ​ക്ക​ബ്, സി​ജി ജേ​ക്ക​ബ്, സ​നൂ​പ്, രാ​ജീ​വ് ജോ​സ​ഫ്, പ്ര​കാ​ശ് ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.