ക​ര്‍​ഷ​ക ക​മ്പ​നി: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Sunday, March 26, 2023 10:04 PM IST
പാ​ലാ: കേ​ന്ദ്ര- സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ക​ര്‍​ഷ​ക​ക്ഷേ​മ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി കോ​ട്ട​യം ജി​ല്ല​യി​ല്‍ ക​ര്‍​ഷ​ക ഉ​ത്പാ​ദ​ക ക​മ്പ​നി​ക​ള്‍ രൂ​പീ​ക​രി​ക്കും.
ഈ​രാ​റ്റു​പേ​ട്ട, വൈ​ക്കം, പ​ള്ളം ബ്ലോ​ക്കു​ക​ളി​ല്‍ പ​ദ്ധ​തി​യു​ടെ നി​ര്‍​വ​ഹ​ണ ഏ​ജ​ന്‍​സി​യാ​യ നാ​ഷ​ണ​ല്‍ കോ-​ഓ​പ്പ​റേ​റ്റീ​വ് ഡെ​വ​ല​പ്‌​മെ​ന്‍റ് കോ​ര്‍​പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക്ല​സ്റ്റ​ര്‍ ബെ​യ്‌​സ്ഡ് ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ര്‍​ഗെ​നൈ​സേ​ഷ​നാ​യ പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി​യാ​ണ് ക​ര്‍​ഷ​ക ക​മ്പ​നി​ക​ളു​ടെ രൂ​പീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ക.
ക​ര്‍​ഷ​ക​ര്‍​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ളും കാ​ര്‍​ഷി​ക സം​രം​ഭ​ങ്ങ​ള്‍​ക്ക് ധ​ന​സ​ഹാ​യ​ങ്ങ​ളും ഉ​റ​പ്പു​വ​രു​ത്തു​ന്ന ക​ര്‍​ഷ​ക ഉ​ത്പാ​ദ​ക ക​മ്പ​നി​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ​ക​ള്‍ 9961668240, 9447601428 ഫോ​ൺ ന​മ്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം. ഈ ​രം​ഗ​ത്ത് എ​ഫ്പി​ഒ ഓ​ര്‍​ഗ​നൈ​സ​ര്‍​മാ​രാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ ത​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ tbmtUä [email protected] എ​ന്ന വി​ലാ​സ​ത്തി​ല്‍ അ​യ​യ്ക്ക​ണം.